"ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ കുഞ്ഞു കിളികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കുഞ്ഞു കിളികൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

20:19, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുഞ്ഞു കിളികൾ


കുഞ്ഞു കിളികൾ ചിലക്കുമ്പോൾ

കുഞ്ഞു മനസുകൾ ഉണരുന്നു

കുയിലൊന്നു പാടുമ്പോൾ

കുഞ്ഞു മനസുകൾ പാടുന്നു

കുഞ്ഞു മയിലുകൾ ആടുമ്പോൾ

കുഞ്ഞു മനസുകൾ നിറയുന്നു

സന്തോഷത്തിൻ പൊൻകിരണം

മാരി സെൽവം
ഗവ :എൽ .പി എസ് കിളിമാനൂർ കി
കിളിമാനൂർ ഉപജില്ല
തിരുവനതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത