"സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/ഒന്നിച്ചു നിൽക്കാം,തകർത്തീടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒന്നിച്ചു നിൽക്കാം, തകർത്തീട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
  <center> <poem>
  <center> <poem>
നാടുനടുക്കീടും കൊറോണ
നാടുനടുക്കീടും കൊറോണ
യിൽനിന്നും രക്ഷനേടീടാ
യിൽനിന്നും രക്ഷനേടീടാം
കൂട്ടരേ അടുത്തു നിൽക്കുവാൻ
കൂട്ടരേ അടുത്തു നിൽക്കുവാൻ
അകന്നിരിക്കാം ഐക്യത്തോടെ  
അകന്നിരിക്കാം ഐക്യത്തോടെ  
വരി 22: വരി 22:
സഹായഹസ്തം  നീട്ടിടാം
സഹായഹസ്തം  നീട്ടിടാം
ആദരിച്ചിടാം  നമുക്ക് വന്ദിച്ചീടാം,
ആദരിച്ചിടാം  നമുക്ക് വന്ദിച്ചീടാം,
കാക്കിക്കുപ്പായങ്ങളേ ശുശ്രൂഷകരോ
കാക്കിക്കുപ്പായങ്ങളേ ശുശ്രൂഷകരേ
രാ പകൽ ഇല്ലാതെ
രാപകൽ ഇല്ലാതെ
നമുക്കായി നിൽക്കുന്ന കാക്കി-
നമുക്കായി നിൽക്കുന്ന കാക്കി-
കുപ്പായക്കാരെ ഡോക്ടർമാരെ
കുപ്പായക്കാരെ ഡോക്ടർമാരെ
വരി 43: വരി 43:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെന്റ് മേരീസ് എച്ച്. എസ്. എസ്. തീക്കോയി       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=32015  
| സ്കൂൾ കോഡ്=32015  
| ഉപജില്ല= ക‍ാഞ്ഞിരപ്പള്ളി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ഈരാറ്റുപേട്ട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കോട്ടയം
| ജില്ല= കോട്ടയം  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kavitharaj| തരം= കവിത}}

22:27, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒന്നിച്ചു നിൽക്കാം, തകർത്തീടാം

നാടുനടുക്കീടും കൊറോണ
യിൽനിന്നും രക്ഷനേടീടാം
കൂട്ടരേ അടുത്തു നിൽക്കുവാൻ
അകന്നിരിക്കാം ഐക്യത്തോടെ
ചുവടുകൾ മുന്നേറീടാം.
വേണ്ടത് ഭയമല്ല, വേണ്ടത്
ജാഗ്രത ഒന്നിച്ചു നിന്നു
കൈകൾ കോർത്തിടാം
പൊട്ടിത്തകർത്തിടാം
ഈ ചങ്ങലയെ...
പാലിച്ചീടാം നമുക്ക് നിർ-
ദ്ദേശങ്ങളും ശുചിത്വവും
തള്ളിക്കള‍‍ഞ്ഞിടാം നമുക്കി
വിപത്തിനെ
ഈ കൊറോണ കാലത്ത്
സഹായഹസ്തം നീട്ടിടാം
ആദരിച്ചിടാം നമുക്ക് വന്ദിച്ചീടാം,
കാക്കിക്കുപ്പായങ്ങളേ ശുശ്രൂഷകരേ
രാപകൽ ഇല്ലാതെ
നമുക്കായി നിൽക്കുന്ന കാക്കി-
കുപ്പായക്കാരെ ഡോക്ടർമാരെ
അനുസരിച്ചിടാം നമുക്ക് വന്ദിച്ചിടാം....
ആരോഗ്യരക്ഷ നൽക്കും
നിർദ്ദേശങ്ങൾ പാലിച്ചീടാം
നമുക്ക് ഒരേ മനസ്സോടെ
ശ്രമിക്കാം നമുക്ക് ഒന്നായി
നില്ലക്കാം
ജാഗ്രതയോടെ മുന്നേറിടാം
പ്രക്രിതിപാഠങ്ങളെ പഠിച്ചിടാം
കൈകൾ കോ൪ത്തിണങ്ങാം
പൊട്ടിത്തകർത്തിടാം ഈ
കൊറോണയെ.........
 

സിത്താര സലിം
9 സി സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത