"ഗവ. എൽ. പി. എസ്. അണ്ടൂർ/അക്ഷരവൃക്ഷം/മാമ്പൂമണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാമ്പൂമണം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= മാമ്പൂമണം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= മാമ്പൂമണം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
നിപ പകർന്നൊരാ മുറിവുകളുണക്കാൻ
മാമ്പൂ മണക്കുന്ന നേരമെൻ മുറ്റത്തെ
തെല്ലുസമയവും നൽകാതെ തന്നെ
മാവിൻ കൊമ്പിലേക്കൊന്നു നോക്കി ഞാൻ
ദൈവത്തിൻ നാടാമീ കേരളനാ
കാറ്റിൽ പൂക്കൾനിറഞ്ഞാടുന്ന തണ്ടുകൾ
എന്ന പാഠം നമ്മൾ ഹൃദ്യമാക്കീട്ട്
ചാടിക്കളിക്കും അണ്ണാറക്കണ്ണനും
കൊറോണക്കെതിരെ നമുക്കിറങ്ങാം 
പാറിപ്പറക്കും കിളികളും
ഒാടിക്കളിക്കും ഉറുമ്പുകളും
ഒപ്പം കളിക്കുവാൻ ഞാൻ കൊതിച്ചു.
മാവിൻ ചുവട്ടിൽ ചിരട്ടകൾ കൂട്ടിയെൻ
കഞ്ഞിയും കറിയും വച്ചുകളിച്ചു ഞാൻ
ആഴ്ചകൾ നീളവേ കളിചിരികൾ കൂടവേ
കണ്ണിനുല്ലാസമായ് വിരിഞ്ഞു കണ്ണിമാങ്ങകളും.
ഉല്ലാസത്തിമിർപ്പിൽ ഞാൻ കഴിയവേ
പെട്ടെന്നൊരുനാൾ വന്ന മഴയിൽ
കൊഴിഞ്ഞു മാമ്പൂക്കളും കണ്ണിമാങ്ങയും
കഴിഞ്ഞില്ല എനിക്കെൻ സങ്കടമടക്കുവാൻ
എന്നെമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു ഞാൻ.
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= രോഷ്നിരാജ്
| പേര്= നക്ഷത്ര. എസ്
| ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ. എൽ. പി. എസ്. അണ്ടൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. എൽ. പി. എസ്. അണ്ടൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42355
| സ്കൂൾ കോഡ്= 42303
| ഉപജില്ല=  ആറ്റിങ്ങൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ആറ്റിങ്ങൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

20:32, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാമ്പൂമണം

 മാമ്പൂ മണക്കുന്ന നേരമെൻ മുറ്റത്തെ
മാവിൻ കൊമ്പിലേക്കൊന്നു നോക്കി ഞാൻ
കാറ്റിൽ പൂക്കൾനിറഞ്ഞാടുന്ന തണ്ടുകൾ
ചാടിക്കളിക്കും അണ്ണാറക്കണ്ണനും
പാറിപ്പറക്കും കിളികളും
ഒാടിക്കളിക്കും ഉറുമ്പുകളും
ഒപ്പം കളിക്കുവാൻ ഞാൻ കൊതിച്ചു.
മാവിൻ ചുവട്ടിൽ ചിരട്ടകൾ കൂട്ടിയെൻ
കഞ്ഞിയും കറിയും വച്ചുകളിച്ചു ഞാൻ
ആഴ്ചകൾ നീളവേ കളിചിരികൾ കൂടവേ
കണ്ണിനുല്ലാസമായ് വിരിഞ്ഞു കണ്ണിമാങ്ങകളും.
ഉല്ലാസത്തിമിർപ്പിൽ ഞാൻ കഴിയവേ
പെട്ടെന്നൊരുനാൾ വന്ന മഴയിൽ
കൊഴിഞ്ഞു മാമ്പൂക്കളും കണ്ണിമാങ്ങയും
കഴിഞ്ഞില്ല എനിക്കെൻ സങ്കടമടക്കുവാൻ
എന്നെമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു ഞാൻ.
 

നക്ഷത്ര. എസ്
3 A ഗവ. എൽ. പി. എസ്. അണ്ടൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത