"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ** വ്യക്തിശുചിത്വം *" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

17:09, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വ്യക്തിശുചിത്വം

വിശ്വമാകെ വിത്തെറിഞ്ഞ
ഈ വിപത്തിനെതടുത്തു
 നിർത്തുവാൻ ഉണരണം
നാം തടുത്തുനിർത്തുവാൻ ഉണരണം
ശുദ്ധി വരുത്തീടാം
 ശരീരവും മനസ്സും
മലീനചിന്തകൾ അകറ്റീടാം
സത് ചിന്തകളാൽ ഉണർന്നീടാം
മുന്നേറാം കരുത്തോടെ
അപരനെയും കാത്തിടേണം
 നമ്മളെന്നപോൽ
 ജാതിമത ശത്രുത മറന്ന് നാം
 ഭാരതീയ രായിഏകമനസ്സോടെ
ചെറുത്തീടാം ഈ വിപത്തിനെ
നിത്യവും ഉണർന്നീടുമ്പോൾഉരുവീടാം

 സർവേശ്വരാ കൃപ ഏകണേ
ഈ വിപത്തിനെതകർക്കുവാൻ
ശക്തി നൽകി കാത്തിടേണം
ഞങ്ങളെ നിത്യവും

ആൻഡ്രിയ മേരി സെബാസ്റ്റ്യൻ
6 E സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത