"ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 43: വരി 43:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

10:06, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

മൂന്നക്ഷരത്തിൽ വന്നൂ ആ ഭീകരൻ
നമ്മെ പഠിപ്പിച്ചൂ പലതൊക്കെ

കൈ കഴുകാൻ മറന്ന നമ്മളിൽ
കൈ കഴുകലിൻ മഹത്വം ഉണ‍‍‍‍ർത്തി

കോവിഡ്- 19 എന്നാണു പേരെങ്കിലും
കൊറോണ എന്നവനറിയപ്പെട്ടു

ചൈനയിൽ പിറന്നൊരീ ഭീകരൻ
വുഹാനിൽ നിന്നു പൊട്ടിപുറപ്പെട്ടു

ലോകത്തെ കാർന്നു തിന്നിടും ഇത്തിരി-
കുഞ്ഞൻതൻ ശക്തിയോ വർണനാതീതം

മനുഷ്യനെ വീട്ടിൽ തന്നെ ഇരുത്തീ അവൻ
മാസ്ക് കൊണ്ടോ മുഖം മറച്ചൂ മാനവർ

പേടിച്ചു വിറങ്ങലിച്ചൂ നാടെല്ലാം
ലോക്ക് ഡൗൺ ആയ് ഒഴിഞ്ഞു വീഥികൾ

എങ്കിലും അടങ്ങിയില്ലാ , കൊറോണതൻ
ഭീകര താണ്ഡവം,പൊലിഞ്ഞു അനേകം ജീവനുകൾ

വീട്ടിലിരുന്ന് നമുക്കു പോരാടാം , മുന്നേറാം
 ലോക നന്മയ്ക്കായ് നമുക്ക് പ്രവർത്തിക്കാം
  

നിധിന മനോജ്
8 സി ജി എച്ച് എസ് എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത