"ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം/അക്ഷരവൃക്ഷം/ കോറോണയും അപ്പുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(K) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗുരുദേവ് യു. പി. എസ്സ് ദർശ്ശനാവട്ടം/അക്ഷരവൃക്ഷം/ കോറോണയും അപ്പുവും എന്ന താൾ ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം/അക്ഷരവൃക്ഷം/ കോറോണയും അപ്പുവും എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 23: | വരി 23: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sheebasunilraj| തരം= കഥ}} |
12:51, 27 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
കോറോണയും അപ്പുവും
സൂര്യകിരണത്തിന്റെ പ്രകാശവും മഴ ത്തുള്ളിയും ഏറെയുള്ള ഒരു പുലരി കൂടി വരവായി. അമ്മയുടെ സ്വരമധുരമായ ശബ്ദത്തിൽ ഉള്ള അപ്പു എന്ന വിളിയിൽ അപ്പുവിന്റെ കുഞ്ഞി കണ്ണുകൾ തുറന്നു. ഉറക്കത്തിൽ ഉണരാൻ മനസ്സ് അനുവദിക്കുന്നില്ല. എന്നാലും സ്കൂളിൽ പോകാനുള്ള മതിയായ ആശ കൊണ്ട് അവൻ ഉണർന്നു കണ്ണുകൾ മെല്ലെ തിരുമി കൊണ്ട് അവൻ കിടക്കയിൽ നിന്നും എഴുനേറ്റു അടുക്കളയിലെ പാത്രളുടെ കലപിലശബ്ദത്തിൽ അമ്മയുടെ കൈക്ക രുത്തോടെ ഉണ്ടാക്കിയ ആഹാരത്തിന്റെ മണവും അവനു ഇഷ്ട്ടമാണ്. അമ്മ പല്ലുതേയ്ക്കാനായി അവനു പേസ്റ്റ് ബ്ര ഷിൽ വെച്ച് കൊടുത്തു. മുറ്റത്തെ ചെടിയോടു സംസാരിച് അവൻ പല്ലുതേയ്പ്പും കുളിയും ആഹാരം കഴിക്കലും ഒകെ നടത്തി. സ്കൂളിൽ പോകാനായി അവൻ നല്ല ഉടുപ്പും ഇട്ടു.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ