"ഉളിയിൽ സെൻട്രൽ എൽ.പി.എസ്/അക്ഷരവൃക്ഷം/പ്രണാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'<p> ഇന്ന് ഞങ്ങളുടെ ലോകം മുഴുവൻ കൊറോണ വൈറസ് മൂലം...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) "ഉളിയിൽ സെൻട്രൽ എൽ.പി.എസ്/അക്ഷരവൃക്ഷം/പ്രണാമം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര... |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 10: | വരി 10: | ||
| സ്കൂൾ കോഡ്=14844 | | സ്കൂൾ കോഡ്=14844 | ||
| ഉപജില്ല= ഇരിട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ഇരിട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=കണ്ണൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=pkgmohan|തരം=ലേഖനം}} | |||
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ഇന്ന് ഞങ്ങളുടെ ലോകം മുഴുവൻ കൊറോണ വൈറസ് മൂലം നാം ഈ പ്രശ്നങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇതുമൂലം തന്നെ ലോകത്ത് മൂന്നിലൊരു ഭാഗം ജനങ്ങളും രോഗബാധിതരായി തുടരുന്നു. ചൈനയിൽ നിന്നാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ആ രോഗം ഇന്ന് എൻറെ കൊച്ചു കേരളത്തിലും പടർന്നിരിക്കുകയാണ്.മാത്രമല്ല ഒട്ടുമിക്ക ജനങ്ങളും ഈ രോഗത്തിന് അടിമപ്പെട്ട് ഇരിക്കുകയാണ് ചെയ്യുന്നത്.കേരള സർക്കാർ നമ്മൾ മലയാളികൾക്ക് വേണ്ടി ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്തു വരുന്നു. ഒട്ടേറെ പ്രതിരോധ പ്രവർത്തനങ്ങളും ഇതിനോടകം തന്നെ ചെയ്തിരിക്കുന്നു. ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കും ഈ വേളയിൽ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല...
ആദിത്യൻ ഇ കെ
|
4 ഉളിയിൽ സെൻട്രൽ എൽ പി സ്കൂൾ ഇരിട്ടി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം