"മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരിക്കൊരു ഗുഡ്ബൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
No edit summary
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  മഹാമാരിക്കൊരു ഗുഡ്ബൈ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
മഹാമാരിതൻ ചങ്ങലക്കണ്ണികൾ പൊട്ടിച്ചീടുവാൻ


പാലിക്കാം നമുക്ക് ശുചിത്വശീലങ്ങൾ.
അമ്മയാം ഭൂമിയെ കാത്തീടുവാൻ
കൊറോണയെന്ന ഭീകരനെ അടിച്ചമർത്തീടാം.
ഇനിയൊരു മഹാമാരി പടരാതിരിക്കാൻ
നിതാന്ത ജാഗ്രത പുലർത്തീടാം.
പറഞ്ഞീടാം നമുക്കൊരേ സ്വരത്തിൽ  മഹാമാരിക്കൊരു ഗുഡ്ബൈ.
</poem> </center>
{{BoxBottom1
| പേര്=ദേവ്നന്ദ്. ടി. ടി 
| ക്ലാസ്സ്= 3    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= മുത്തത്തി എസ് വി യു പി സ്കൂൾമുത്തത്തി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13945
| ഉപജില്ല=  പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=MT_1227|തരം=കവിത}}

09:56, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരിക്കൊരു ഗുഡ്ബൈ

മഹാമാരിതൻ ചങ്ങലക്കണ്ണികൾ പൊട്ടിച്ചീടുവാൻ

പാലിക്കാം നമുക്ക് ശുചിത്വശീലങ്ങൾ.

അമ്മയാം ഭൂമിയെ കാത്തീടുവാൻ

കൊറോണയെന്ന ഭീകരനെ അടിച്ചമർത്തീടാം.

ഇനിയൊരു മഹാമാരി പടരാതിരിക്കാൻ

നിതാന്ത ജാഗ്രത പുലർത്തീടാം.

പറഞ്ഞീടാം നമുക്കൊരേ സ്വരത്തിൽ മഹാമാരിക്കൊരു ഗുഡ്ബൈ.

ദേവ്നന്ദ്. ടി. ടി
3 മുത്തത്തി എസ് വി യു പി സ്കൂൾമുത്തത്തി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത