"ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/പോരാടാം നമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ഗവ:ടൗൺ യു.പി.എസ്,കിളിമാനൂർ      
| സ്കൂൾ=    ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
| സ്കൂൾ കോഡ്= 42440
| സ്കൂൾ കോഡ്= 42440
| ഉപജില്ല=  കിളിമാനൂർ             
| ഉപജില്ല=  കിളിമാനൂർ             
വരി 37: വരി 37:
| color=  1   
| color=  1   
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

19:50, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പോരാടാം നമുക്ക്


പോരാടാം നമുക്കീ പുതിയ വ്യാധിയ്ക്കെതിരെ,
കൊറോണ എന്നല്ലോയിതിന്റെ നാമം.
ആശങ്ക വേണ്ട, ജാഗ്രതയാകാം.
മാസ്‌കു ധരിച്ചു പുറത്തിറങ്ങീടാം.
കൈകൾ കഴുകി വെടിപ്പാക്കീടാം.
സാമൂഹിക അകലം പാലിച്ചീടാം.
ഈ മഹാമാരിയെ ചെറുക്കാനായ്
അടച്ചിരിയ്ക്കാം വീടുകളിൽ .
ഇത് പ്രകൃതി തൻ പരീക്ഷണമല്ലോ,
ഈ ലോകത്തിനായ് പ്രാർത്ഥിച്ചീടാം .
നമ്മുടെ കർമ്മത്തിൻഫലമായി,
സർവംസഹയാം ഭൂമീദേവി
പ്രകൃതിയുമിന്നോ കോപാകുലയായ്
സ്നേഹിച്ചീടാം കരുതലോടമ്മയെ
ഒരുമിച്ചൊന്നായ് കൈകോർത്തിടാം
ഈ മഹാമാരിയെ ചെറുത്തു മുന്നേറാം..


 

നന്ദന എസ്സ് പ്രേം
7 C ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത