"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/*മാവ് മുത്തശ്ശി*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=*മാവ് മുത്തശ്ശി* <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം= കഥ}} |
22:23, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
*മാവ് മുത്തശ്ശി*
ഒരു നാട്ടിൽ മാവ് മുത്തശ്ശിഉണ്ടായിരുന്നു.ഒത്തിരി പക്ഷികൾ അതിൽ കൂടുകൂട്ടിയിരുന്നു. കുട്ടികൾഅതിന്റെചുറ്റുംഓടിക്കളിക്കുമായിരുന്നു.ഒരുദിവസം മാവിനെ വെട്ടാൻ മരം വെട്ടുകാരൻ വന്നു. കുട്ടികൾക്ക്സങ്കടമായി. കുട്ടികളിൽ ഒരുമിടുക്കൻ മാവിന്റെ മുകളിൽ തൂങ്ങിക്കിടക്കുന്ന കടന്നൽ കൂട്ടിലേക്ക് ഒരു കല്ലെടുത്തെറിഞ്ഞു. കടന്നൽ ഇളകി കടന്നൽ മരംവെട്ടുകാരനെ കുത്തി ഓടിച്ചു . കുട്ടികൾക്ക് സന്തോഷമായി .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ