"സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ/അക്ഷരവൃക്ഷം/കാത്തിടാം ഭൂമിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാത്തിടാം ഭൂമിയെ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

21:30, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാത്തിടാം ഭൂമിയെ

 കാത്തിടാം ഭൂമിയേ
നല്ല നാളേക്കായി
പുഴകളും കാടും വയലും മലകളും ഒക്കെ
കാക്കാം മലിനമാക്കാതെ
ഒഴിവാക്കാം പ്ലാസ്റ്റിക്കും രാസവളങ്ങളും
വിഷപ്പുക തുപ്പുന്ന യന്ത്രങ്ങൾ ഒക്കെയും
മാലിന്യം ഒന്നും വലിച്ചെറിഞ്ഞീ ടാതെ
നേരായി വെവ്വേറെ സംസ്കരിക്കാം
ശുദ്ധമാം വായുവും തെളിനീരും പുതു മണ്ണും
സ്വസ്ഥമായ ഭൂമിക്കായി തിരികെ നൽകാം

അനുഷ്ക എസ് എസ്
4 A സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത