"പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/കാത്തിരിപ്പ്..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പ്... <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 9: വരി 9:
പൊലിഞ്ഞുപോകുന്നു.
പൊലിഞ്ഞുപോകുന്നു.


ജീവനുകൾഇവിടെ,ജീവനുകൾ ഇവിടെ.
ജീവനുകൾ ഇവിടെ, ജീവനുകൾ ഇവിടെ.


ലോക്കഡോനെല്ലാംനീട്ടിവെച്ചു.
ലോക്കഡോനെല്ലാംനീട്ടിവെച്ചു.
വരി 39: വരി 39:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= കവിത}}

12:02, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാത്തിരിപ്പ്...

കോവിഡ് എത്തീ, കോവിഡ് എത്തീ.
ഒപ്പം ഭയവുംകൂടെയെത്തി.
ഓരോ നിമിഷവും
പൊലിഞ്ഞുപോകുന്നു.

ജീവനുകൾ ഇവിടെ, ജീവനുകൾ ഇവിടെ.

ലോക്കഡോനെല്ലാംനീട്ടിവെച്ചു.
കോവിടെന്ന ഈഭീകരൻ.
ഇനി ലോകംമതവുംജാതിയും

ഇല്ല എന്നൊരു സന്ദേശം.

വിദേശികൾ പോലുംഭയന്നുവിറച്ചു.

നാട്ടിലെത്താൻകൊതിയായി.
(കോവിടെത്തീ...കോവിടെത്തീ ).
ഇനിയൊരു പുതിയപ്രഭാതത്തിനായി.

കാത്തിരപ്പാണി ലോകം.

കാത്തിരിപ്പാണ് ഈ ലോകം.
 

ഫാത്തിമ റിസാന
5 പാട്യം വെസ്റ്റ് യു പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത