പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/കാത്തിരിപ്പ്...

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ്...

കോവിഡ് എത്തീ, കോവിഡ് എത്തീ.
ഒപ്പം ഭയവുംകൂടെയെത്തി.
ഓരോ നിമിഷവും
പൊലിഞ്ഞുപോകുന്നു.

ജീവനുകൾ ഇവിടെ, ജീവനുകൾ ഇവിടെ.

ലോക്കഡോനെല്ലാംനീട്ടിവെച്ചു.
കോവിടെന്ന ഈഭീകരൻ.
ഇനി ലോകംമതവുംജാതിയും

ഇല്ല എന്നൊരു സന്ദേശം.

വിദേശികൾ പോലുംഭയന്നുവിറച്ചു.

നാട്ടിലെത്താൻകൊതിയായി.
(കോവിടെത്തീ...കോവിടെത്തീ ).
ഇനിയൊരു പുതിയപ്രഭാതത്തിനായി.

കാത്തിരപ്പാണി ലോകം.

കാത്തിരിപ്പാണ് ഈ ലോകം.
 

ഫാത്തിമ റിസാന
5 പാട്യം വെസ്റ്റ് യു പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത