"ഗവ. എൽ. പി. എസ്സ്.പുല്ലയിൽ/അക്ഷരവൃക്ഷം/പരിസര ശുചിത്വവും വ്യക്തിശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസര ശുചിത്വവും വ്യക്തിശുച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

16:54, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസര ശുചിത്വവും വ്യക്തിശുചിത്വവും

നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക നമ്മുടെ ഉത്തരവാദിത്വമാണ്.അതിനായി നമ്മൾ പ്ലാസ്‍റ്റിക്കുകളും മറ്റു മാലിന്യങ്ങളും ആഹാരാവശിഷ്ടങ്ങളും വലിച്ചെറിയാതിരിക്കുകയും അവ യഥാസ്ഥാനങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യുക.പ്ലാസ്റ്റിക്ക് വസ്തുക്കൾ മണ്ണിൽ വലിച്ചെറിഞ്ഞാൽ അവ മണ്ണിൽ അലിഞ്ഞു ചേരാതെ വർഷങ്ങളോളം അങ്ങനെ തന്നെ കിടക്കുകയുംഅവ പരിസ്ഥിതിക്ക് ദോഷമായി തീരുകയും ചെയ്യുന്നു.അതിനാൽ അവയുടെ ഉപയോഗം നമ്മൾ കുറയ്ക്കുകയും വീണ്ടും ഉപയോഗിക്കാവുന്നവ ഉപയോഗിക്കുകയും ചെയ്യണം.പേപ്പർബാഗ്,തുണിസഞ്ചി മുതലായവ ഉപയോഗിക്കുക.പ്ലാസ്റ്റിക്ക് കത്തിക്കുക വഴി മാരകമായ രോഗങ്ങൾക്കും കാരണമാകുന്നു.വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി നമ്മൾ ദിവസവും പല്ലു തേയ്ക്കുകയും കുളിക്കുകയും ചെയ്യണം.നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കണം.വ്യക്തി ശുചിത്വം പാലിക്കുന്നതിലൂടെ അസുഖങ്ങളെ മാറ്റി നിർത്താവുന്നതാണ്.
 

അളക.എ.എൻ
3A ഗവ എൽ പി എസ് പുല്ലയിൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം