"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/അക്ഷരവൃക്ഷം/നിത്യതയിലേക്കുള്ള യാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നിത്യതയിലേക്കുള്ള യാത്ര <!...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 42: | വരി 42: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=കഥ}} |
17:47, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നിത്യതയിലേക്കുള്ള യാത്ര
"മക്കളേ, അച്ഛൻ പോയിട്ട് വരാം..." Dr. മനോജ് അവസാനമായി തൻറെ കുടുംബത്തോട് പറഞ്ഞ വാക്കുകൾ....
"ലോകത്ത് ഒരു പിതാവിനും ഈ അവസ്ഥ വരാതിരിക്കട്ടെ" എന്നാണ് തൻറെ ഏക പ്രാർത്ഥന. കുടുംബത്തിൻറെ കൂടെ ഒരു ദിവസം, ഒരേയൊരു ദിവസം സമാധാനമായി കിടന്നുറങ്ങണം എന്ന ആഗ്രഹം തന്നെ അലട്ടുന്നു. ഇനി തനിക്ക് ഈ ലോകത്തിലുള്ള ആയുസ്സ് വെറും ദിവസങ്ങൾ മാത്രം എന്ന ചിന്ത തളർത്തുന്നു. ഭാര്യയുടെയും രണ്ടു മക്കളുടെയും, താൻ ഒരു വട്ടം കാണാനും കൊഞ്ചിക്കാനും ആഗ്രഹിച്ച വയറ്റിൽ കിടക്കുന്ന ആ കുഞ്ഞിൻറെയും കാര്യം ഓർത്തു ഹൃദയം തകരുന്നു. എങ്കിലും കാറിൻറെ ഡോർ തുറന്നപ്പോൾ അദ്ദേഹത്തിൻറെ മുഖഭാവം കാറ്റിൽ തീ പടരുന്നത് പോലെ വേഗം മാറുന്നു. അച്ഛനെ കണ്ടപ്പോൾ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ വരുന്ന രണ്ടു കുഞ്ഞു മക്കൾ. പക്ഷെ കഴിയുന്നില്ല. താൻ ഗേറ്റിനു പുറത്ത് , അവർ ഗേറ്റിനുള്ളിൽ. ഇങ്ങനെയുള്ള ഈയൊരു സംഭാഷണം. എന്ത് പറയണം എന്നറിയില്ല. രോഗികളെ സമാധാനപ്പെടുത്തിയ തന്നെ സമാധാനപ്പെടുത്താൻ ആരുമില്ല ഒടുവിൽ "താൻ പോയിട്ട് വരാം" എന്ന് പറഞ്ഞപ്പോൾ മകളുടെ നിഷ്കളങ്കമായ ചോദ്യം..
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ