"മണിയൂർ യു പി എസ്‍/അക്ഷരവൃക്ഷം/വേർപാടിന്റെ വേദന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മണിയൂർ യു പി എസ്‍/അക്ഷരവൃക്ഷം/വേർപാടിന്റെ വേദന (മൂലരൂപം കാണുക)
20:26, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വേർപാടിന്റെ വേദന <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
രാവിലെയായി. കുട്ടികൾ | രാവിലെയായി. കുട്ടികൾ പോകുന്ന കാര്യമോർത്ത് വിഷമിച്ചിരിക്കുകയാണ്. ആ മുത്തശ്ശി അവർ അച്ഛനും | ||
അമ്മയും മക്കളും അച്ഛന്റെ | അമ്മയും മക്കളും അച്ഛന്റെ ജോലിയുടെ ഭാഗമായി ഒരു ടൂർ പോകാൻ ഒരുങ്ങുകയായിരുന്നു അങ്ങനെ | ||
നിൽക്കുമ്പോൾ വാർത്തയിൽ ഒരു വൈറസിനെക്കുറിച്ചു പറയുന്നുണ്ടായിരുന്നു. ആ വൈറസ് എവിടെ- | നിൽക്കുമ്പോൾ വാർത്തയിൽ ഒരു വൈറസിനെക്കുറിച്ചു പറയുന്നുണ്ടായിരുന്നു. ആ വൈറസ് എവിടെ- | ||
യൊക്കെയോ വ്യാപിച്ചിരിക്കുന്നുവെന്നും വേഗത്തിൽ പടരുന്ന ഒരു വൈറസാണെന്നും വാർത്തയിൽ | |||
പറയുന്നത് അവർ കേട്ടിരുന്നു. അവർ അതത്ര കാര്യമാക്കാതെ ടൂറിന് | പറയുന്നത് അവർ കേട്ടിരുന്നു. അവർ അതത്ര കാര്യമാക്കാതെ ടൂറിന് പോകാൻ തയ്യാറായി. മുത്തശ്ശി | ||
കുറേ പറഞ്ഞു | കുറേ പറഞ്ഞു പോകണ്ടാ എന്ന്. കുട്ടികളെ പോകല്ലേ. ഏതോ ഒരു രോഗം ഉണ്ടെന്ന് പറയുന്നണ്ടല്ലോ. | ||
അത് നിങ്ങൾ കേട്ടില്ലേ... ഈ യാത്ര ഒന്ന് നിർത്തി വെച്ചുകൂടെ. പറ്റില്ല. ഞങ്ങൾക്ക് | അത് നിങ്ങൾ കേട്ടില്ലേ... ഈ യാത്ര ഒന്ന് നിർത്തി വെച്ചുകൂടെ. പറ്റില്ല. ഞങ്ങൾക്ക് പോകണം. എന്ന് | ||
പറഞ്ഞ് അവർ എയർപോർ്ടിലേക്കു | പറഞ്ഞ് അവർ എയർപോർ്ടിലേക്കു പോയി. അവർ പോയപ്പോൾ മുത്തശ്ശി വിഷമിച്ചിരുന്നു. കുട്ടികളുമായി | ||
ഇതുവരെ പിരിഞ്ഞിരുന്നില്ല. ആദ്യമായിട്ടാണ്. അവർക്കൊന്നും സംഭവിക്കരുതേ ദേവമേ. പിറ്റേ ദിവസം | ഇതുവരെ പിരിഞ്ഞിരുന്നില്ല. ആദ്യമായിട്ടാണ്. അവർക്കൊന്നും സംഭവിക്കരുതേ ദേവമേ. പിറ്റേ ദിവസം | ||
തന്നെ അവർ | തന്നെ അവർ ടൂറുപോയ സ്ഥലമായ ഇറ്റളിയിലും കോറോണ എന്ന പേരിലുള്ള രോഗം എത്തി. അവർക്ക് | ||
തിരിച്ചുവരാൻ പറ്റാത്ത അവസ്ഥയായി. ഈ സംഭവം നടക്കുമ്പോൾ ഇവരുടെ അമ്മ വീട്ടിൽ വിഷമിച്ചിരി- | തിരിച്ചുവരാൻ പറ്റാത്ത അവസ്ഥയായി. ഈ സംഭവം നടക്കുമ്പോൾ ഇവരുടെ അമ്മ വീട്ടിൽ വിഷമിച്ചിരി- | ||
ക്കുകയാണ്. പെട്ടെന്ന് ഒരു ദിവസം ആണ് ആ വാർത്ത വന്നത്. മലയാളികളായ 4 പേരാണ് | ക്കുകയാണ്. പെട്ടെന്ന് ഒരു ദിവസം ആണ് ആ വാർത്ത വന്നത്. മലയാളികളായ 4 പേരാണ് | ||
കോറോണ എന്ന രോഗം വന്ന് മരിച്ചത്. ആ വാർത്ത കേട്ടപ്പോൾ ആ അമ്മ ഞെട്ടിത്തരിച്ചുപോയി. | |||
അവർ നെഞ്ച് | അവർ നെഞ്ച് പൊട്ടിക്കരഞ്ഞു. അങ്ങനെ ആ അമ്മ ആ വീട്ടിൽ തനിച്ചായി. ആ അമ്മ പറഞ്ഞ് വാക്ക് | ||
കേട്ടിരുന്നെങ്കിൽ ഈ അവസ്ഥ അവർക്കുണ്ടാകുമായിരുന്നില്ല. | കേട്ടിരുന്നെങ്കിൽ ഈ അവസ്ഥ അവർക്കുണ്ടാകുമായിരുന്നില്ല. ഓരോരുത്തരും ചിന്തിക്കുകയും ഗവ- | ||
ൺമെന്‌റ് പറയുന്ന കാര്യൾ അനുസരിച്ചും നിന്നാൽ നമുക്ക് ഈ കേരളവും ഈ രാജ്യം മുഴുവനും | ൺമെന്‌റ് പറയുന്ന കാര്യൾ അനുസരിച്ചും നിന്നാൽ നമുക്ക് ഈ കേരളവും ഈ രാജ്യം മുഴുവനും | ||
കൊറോണ എന്ന മാരകമായ രോഗങ്ങളിൽനിന്നും പൂർണമായും രക്ഷപ്പെടാം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഗായത്രി എസ് | | പേര്= ഗായത്രി എസ് | ||
വരി 32: | വരി 32: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Noufalelettil| തരം= കഥ}} |