"എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട/അക്ഷരവൃക്ഷം/കൊറോണ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=3<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പ്രിയപ്പെട്ട സുഹൃത്തുക്കളെ എല്ലാവരും വീട്ടിൽ സേഫ് ആണെന്ന് വിശ്വസിക്കുന്നു.കൊറോണ എന്ന മഹാമാരി നമ്മുടെ കൊച്ചു കേരളത്തിലും വന്നു.ദിവസങ്ങൾ കഴിയുംതോറും രോഗബാധിതരും മരണവും കൂടുകയാണ് .പേടിപ്പെടുത്തുന്ന കണക്കുകളാണ് ഓരോ നിമിഷവും വരുന്നത് നമുക്ക് വേണ്ടി രാപ്പകൽ കഷ്ട്ടപ്പെടുന്ന ഭൂമിയുടെ മാലാഖമാരായ നഴ്സുമാർ നമ്മുടെ നാടിനു വേണ്ടി കഷ്ടപ്പെടുന്നു. അതുപോലെ തന്നെ പോലീസുമാർ നമുക്ക് വേണ്ടി കഷ്ടപ്പെടുന്നു .ഇതെല്ലാം അറിഞ്ഞു നമ്മുടെ വീട് ദേവാലയങ്ങൾ ആക്കി പ്രാർത്ഥനകളോടെ ഇരിക്കാം | |||
<center> <poem> | |||
"സ്റ്റേ ഹോം സ്റ്റേ സേഫ് | |||
അകലം പാലിക്കാം | |||
ആൾക്കൂട്ടം ഒഴിവാക്കാം | |||
ഇടക്കിടെ കൈകൾ സോപ്പിട്ടു കഴുകാം | |||
എപ്പോഴും ശുചിത്വം പാലിക്കാം | |||
ഏർപ്പെടാം നമുക്ക് കാർഷികവൃത്തിയിൽ | |||
ഒഴിവാക്കാം യാത്രകൾ | |||
ഓടിച്ചുവിടാം കൊറോണയെ | |||
അംഗബലം കുറയാതെ നാടിനെ കാത്തിടാം " | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=കാർത്തിക് സനോജ് | |||
| ക്ലാസ്സ്= 5 | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=എം ടി എച് എസ് ചണ്ണപ്പേട്ട | |||
| സ്കൂൾ കോഡ്= 40026 | |||
| ഉപജില്ല=അഞ്ചൽ | |||
| ജില്ല= കൊല്ലം | |||
| തരം= കവിത | |||
| color=5 | |||
}} | |||
{{Verified|name=Abhilash|തരം=കവിത}} |
23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണ
പ്രിയപ്പെട്ട സുഹൃത്തുക്കളെ എല്ലാവരും വീട്ടിൽ സേഫ് ആണെന്ന് വിശ്വസിക്കുന്നു.കൊറോണ എന്ന മഹാമാരി നമ്മുടെ കൊച്ചു കേരളത്തിലും വന്നു.ദിവസങ്ങൾ കഴിയുംതോറും രോഗബാധിതരും മരണവും കൂടുകയാണ് .പേടിപ്പെടുത്തുന്ന കണക്കുകളാണ് ഓരോ നിമിഷവും വരുന്നത് നമുക്ക് വേണ്ടി രാപ്പകൽ കഷ്ട്ടപ്പെടുന്ന ഭൂമിയുടെ മാലാഖമാരായ നഴ്സുമാർ നമ്മുടെ നാടിനു വേണ്ടി കഷ്ടപ്പെടുന്നു. അതുപോലെ തന്നെ പോലീസുമാർ നമുക്ക് വേണ്ടി കഷ്ടപ്പെടുന്നു .ഇതെല്ലാം അറിഞ്ഞു നമ്മുടെ വീട് ദേവാലയങ്ങൾ ആക്കി പ്രാർത്ഥനകളോടെ ഇരിക്കാം "സ്റ്റേ ഹോം സ്റ്റേ സേഫ്
സാങ്കേതിക പരിശോധന - Abhilash തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത