"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് = കേരളം | color=2 }} <center> തെക്കു പടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 75: വരി 75:
| color=      4
| color=      4
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

13:59, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കേരളം

തെക്കു പടിഞ്ഞാറെ അറ്റത്തുവാഴും

ഈ കേരളം

അമ്മ മലയാളം സ്വന്തമാക്കിയ

നാടാണീ കേരളം

ദൈവത്തിന്റെ സ്വന്തം നാടാണീ

കേരളം.

നാളികേരവും വൃക്ഷങ്ങളും

എല്ലാം വാഴും കേരളം

വൈവിധ്യമേറിയ ഭൂപ്രകൃതിയിൽ

സമ്പന്നമായ കേരളം.

ആഘോഷങ്ങളും ഉത്സവങ്ങളും

കൊണ്ടാടും കേരളം

വസന്തകാലത്തിന്റെ ആരംഭത്തിൽ

കൊണ്ടാടും ഓണം

കേരളത്തിൽ കാർഷികോൽസവുമായി

കൊണ്ടാടും വിഷു.

ലോക ക്രൈസ്തവരുടെ

പ്രധാനമായി ക്രിസ്തുമസ്

മുസ്ലിം കാർക്കായി ഈദുൽ ഫിത്തറും

കൊണ്ടാടും കേരളം.

പൂരങ്ങളുടെ പൂരമായ

തൃശൂർ പൂരവും കാർത്തിക ദിനവും

ദീപാവലിയും കേരളത്തിൽ

പ്രിയ ആഘോഷം.

കേരളത്തിൽ തനതായ നൃത്തങ്ങൾ

കഥകളിയും മോഹിനിയാട്ടവും

തുള്ളൽ തുടങ്ങി അനേകം

ഉണ്ട് കേരളത്തിൽ.


ശരത്
6 A പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത