പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/കേരളം
കേരളം
തെക്കു പടിഞ്ഞാറെ അറ്റത്തുവാഴും ഈ കേരളം അമ്മ മലയാളം സ്വന്തമാക്കിയ നാടാണീ കേരളം ദൈവത്തിന്റെ സ്വന്തം നാടാണീ കേരളം. നാളികേരവും വൃക്ഷങ്ങളും എല്ലാം വാഴും കേരളം വൈവിധ്യമേറിയ ഭൂപ്രകൃതിയിൽ സമ്പന്നമായ കേരളം. ആഘോഷങ്ങളും ഉത്സവങ്ങളും കൊണ്ടാടും കേരളം വസന്തകാലത്തിന്റെ ആരംഭത്തിൽ കൊണ്ടാടും ഓണം കേരളത്തിൽ കാർഷികോൽസവുമായി കൊണ്ടാടും വിഷു. ലോക ക്രൈസ്തവരുടെ പ്രധാനമായി ക്രിസ്തുമസ് മുസ്ലിം കാർക്കായി ഈദുൽ ഫിത്തറും കൊണ്ടാടും കേരളം. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരവും കാർത്തിക ദിനവും ദീപാവലിയും കേരളത്തിൽ പ്രിയ ആഘോഷം. കേരളത്തിൽ തനതായ നൃത്തങ്ങൾ കഥകളിയും മോഹിനിയാട്ടവും തുള്ളൽ തുടങ്ങി അനേകം ഉണ്ട് കേരളത്തിൽ.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത