"എ.എം.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ അണുവിനെ മുറിച്ചിടാം.(ചെറുകഥ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*{{PAGENAME}}/അണുവിനെ മുറിച്ചിടാം.(ചെറുകഥ)|അണുവി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ അണുവിനെ മുറിച്ചിടാം.(ചെറുകഥ)" സംരക്ഷിച്ചിരിക്കുന്ന...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= അണുവിനെ മുറിച്ചിടാം.(ചെറുകഥ) <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= അണുവിനെ മുറിച്ചിടാം.(ചെറുകഥ) <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
വരി 5: | വരി 5: | ||
}} | }} | ||
<p> | <p> | ||
അപ്പു വളരെ വികൃതിയുള്ള കുട്ടിയായിരുന്നു. ഒരു ദിവസം അവൻ വീട്ടുമുറ്റത്ത് കളിക്കാനിറങ്ങി. അപ്പൂ ചെളിയിൽ കളിക്കല്ലേ...അമ്മ വിളിച്ച് പറഞ്ഞു. അമ്മയെ കാണാതെ അവൻ ചെളിയിൽ കളിക്കാൻ തുടങ്ങി. ഇതൊന്നും കാണാത്ത അമ്മ അവനെ ചായ കുടിക്കാൻ വിളിച്ചു. | അപ്പു വളരെ വികൃതിയുള്ള കുട്ടിയായിരുന്നു. ഒരു ദിവസം അവൻ വീട്ടുമുറ്റത്ത് കളിക്കാനിറങ്ങി. അപ്പൂ ചെളിയിൽ കളിക്കല്ലേ...അമ്മ വിളിച്ച് പറഞ്ഞു. അമ്മയെ കാണാതെ അവൻ ചെളിയിൽ കളിക്കാൻ തുടങ്ങി. ഇതൊന്നും കാണാത്ത അമ്മ അവനെ ചായ കുടിക്കാൻ വിളിച്ചു. </p> | ||
<p> | |||
അപ്പു കൈ കഴുകാതെ ചായ കഴിച്ചു. അവൻ കാണാത്ത രോഗാണുക്കൾ ആഹാരത്തോടൊപ്പം അപ്പുവിൻ്റെ വയറ്റിലെത്തി. രോഗാണുക്കൾ അവരുടെ പണി തുടങ്ങി. അപ്പുവിന് കലശലായ വയറു വേദന,ചർദ്ദി, വയറിളക്കം . </p> | |||
<p>ഗുണപാഠം:</p> | <p>ഗുണപാഠം:</p> | ||
വരി 18: | വരി 20: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= എ എം എൽ പി സ്കൂൾ തിരുവാലി | | സ്കൂൾ= എ എം എൽ പി സ്കൂൾ തിരുവാലി | ||
| സ്കൂൾ കോഡ്= 48535 | | സ്കൂൾ കോഡ്= 48535 | ||
| ഉപജില്ല= വണ്ടൂർ | | ഉപജില്ല= വണ്ടൂർ | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= കഥ | | തരം= കഥ | ||
| color=2 | | color=2 | ||
}} | }} | ||
{{verified1|name=lalkpza| തരം= കഥ }} |
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
അണുവിനെ മുറിച്ചിടാം.(ചെറുകഥ)
അപ്പു വളരെ വികൃതിയുള്ള കുട്ടിയായിരുന്നു. ഒരു ദിവസം അവൻ വീട്ടുമുറ്റത്ത് കളിക്കാനിറങ്ങി. അപ്പൂ ചെളിയിൽ കളിക്കല്ലേ...അമ്മ വിളിച്ച് പറഞ്ഞു. അമ്മയെ കാണാതെ അവൻ ചെളിയിൽ കളിക്കാൻ തുടങ്ങി. ഇതൊന്നും കാണാത്ത അമ്മ അവനെ ചായ കുടിക്കാൻ വിളിച്ചു. അപ്പു കൈ കഴുകാതെ ചായ കഴിച്ചു. അവൻ കാണാത്ത രോഗാണുക്കൾ ആഹാരത്തോടൊപ്പം അപ്പുവിൻ്റെ വയറ്റിലെത്തി. രോഗാണുക്കൾ അവരുടെ പണി തുടങ്ങി. അപ്പുവിന് കലശലായ വയറു വേദന,ചർദ്ദി, വയറിളക്കം .
ഗുണപാഠം: 1) അമ്മ പറയുന്നത് അനുസരിക്കണം 2) ഭക്ഷണത്തിന് മുമ്പും ശേഷവും കൈ കഴുകണം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |