"ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര/അക്ഷരവൃക്ഷം/പ്രതിരോധം ഉറ്റവർക്കൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഹെലന ജോർജ് | | പേര്= ഹെലന ജോർജ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 9 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 27: | വരി 27: | ||
| സ്കൂൾ കോഡ്= 23037 | | സ്കൂൾ കോഡ്= 23037 | ||
| ഉപജില്ല= ചാലക്കുടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ചാലക്കുടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Subhashthrissur| തരം= കഥ }} | {{Verified1|name=Subhashthrissur| തരം= കഥ }} |
07:03, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രതിരോധം ഉറ്റവർക്കൊപ്പം
മരണത്തിന്റെ നിഴൽ വീണ ദിവസമായിരുന്നു അത് ."എന്റെയും കുഞ്ഞിന്റെയും ജീവിതത്തിനായി പോരാടുകയാണ് ഞാൻ . കെന്റിലെ ഹെറി ൻ ബേയിൽ ആറുമാസം ഗർഭിണിയായ യുവതിയാണ് ഞാൻ . കാറിൻ മാൻറിങ്. തുടർച്ച യായ പനിയും ചുമയുമായി ഞാൻ വലയുന്നു . രോഗം മൂർച്ഛിക്കുന്നതിനു മുൻപ് ആശുപത്രിയിലേക്ക് യാത്രയായി .
പതിനൊന്നാം ദിവസം ഞാൻ ഈ രോഗത്തെ തോൽപ്പിച്ചു . ആശുപത്രി വിട്ട ദിവസം എന്റെ മനസ്സിൽ പ്രത്യാശയുടെ കാറ്റ് വീശി . നിരാശയുടെ പടുകുഴിയിൽ നിന്നും , മരണത്തിന്റെ ആഴത്തിൽ നിന്നും എന്നെ പിടിച്ചു കയറ്റിയ ആശുപത്രി ജീവനക്കാരോടുള്ള നന്ദിയാലും ആദരവാലും എന്റെ കണ്ണ് നിറഞ്ഞു . പുറത്തെ കാറ്റ് പോലും എനിക്ക് അതിശയകരമായ് തോന്നി . ചെറിയ കാര്യങ്ങൾ പോലും ഞാൻ വിലമതിച്ചു .ഇപ്പോൾ വീട്ടിൽ ഞാൻ സ്വയം ഒറ്റപ്പെടുകയാണ് . പക്ഷെ എന്റെ കുടുംബത്തിൽ മറ്റുള്ളവരിൽ നിന്നും അകലെയുള്ള മുറിയിൽ ഞാൻ കൂടുതൽ ശക്തമാവുകയാണ്. ഇപ്പോഴും വരണ്ട ചുമയുണ്ട് . പൂർണമായും മാറാൻ സമയമെടുക്കും. ജോലി ചെയ്തിരുന്ന ബ്യൂട്ടി സലൂണിൽ കൊറോണ വൈറസ് ബാധിച്ചിരിക്കാമെന്നു കരുതുന്നു . അറിയില്ല ! എന്റെ കുടുംബം എങ്ങനെയാണു രക്ഷപ്പെട്ടതെന്ന് അറിയില്ല …….
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ