"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/തോൽക്കില്ല നമ്മൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Prwhssktda (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = വിദ്യാലയം | color=2 }} <center> പേടി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട് = | | തലക്കെട്ട് = തോൽക്കില്ല നമ്മൾ | ||
| color=2 | | color=2 | ||
}} | }} | ||
വരി 38: | വരി 38: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification|name=Sathish.ss|തരം=കവിത}} |
13:59, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തോൽക്കില്ല നമ്മൾ
പേടി വേണ്ട ഭീതി വേണ്ട പ്രതിരോധിക്കാം ഒന്നായി കൈകൾ കോർക്കാം തൂത്തു നീക്കിടാം... നിപ്പ വന്നില്ലേ, ഓഖി വന്നില്ലേ, പ്രളയം വന്നില്ലേ മലയാളി തോൽക്കില്ല തോറ്റിട്ടില്ലാ..... കൊലയാളി വൈറസെ തോറ്റു ഓടും നീ മലയാള നാട്ടിൽ നിന്നും തോറ്റു ഓടും നീ പനി വന്നാൽ ഭയക്കാതെ ചികിത്സ തേടുക ചുമ വന്നാൽ കരുത്തലായി മുഖം മൂടുക ഭയമില്ല, പ്രതിരോധിക്കാം , കരുതലാവുക പടരാതെ കാത്തീടാം പോരാടാം.....
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത