"ജി.എൽ.പി.എസ് ഉദിരംപൊയിൽ/അക്ഷരവൃക്ഷം/ലോകത്തെ ‍‍ഞെട്ടിച്ച കൊറോണ വൈരസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ലോകത്തെ ഞെട്ടിച്ച കൊറോണ വൈറസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=parazak|തരം=ലേഖനം}}

10:23, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോകത്തെ ഞെട്ടിച്ച കൊറോണ വൈറസ്
ഇന്ന് നമ്മുടെ ലോകത്ത് എല്ലായിടത്തും പടർന്നു പിടിച്ച മാരക പകർച്ചവ്യാധിയാണ് കൊറോണ വൈറസ്. ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത് ചൈനയിലെ വുഹാനിലാണ് .അത് പെട്ടെന്ന് തന്നെ പടർന്നു പിടിച്ചു. ലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമായി. അത് കൊണ്ട് തന്നെ നമ്മുടെ ലോകം ഇന്ന് വലിയ ഭീതി യിലാണ്. ഈ വൈറസിനെ തടയാൻ നമ്മുടെ ഇടയിലുള്ള ഏറ്റവും നല്ല മാർഗ്ഗം പരസ്പരം സാമൂഹിക അകലം പാലിക്കുക എന്നതാണ്. അതിനു വേണ്ടി നമ്മുടെ സർക്കാർ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റുഎല്ലാ ആളുകൾ കൂടുന്ന സ്ഥലങ്ങളും അടച്ചിട്ടിരിക്കുകയാണ്. രാജ്യത്ത് തന്നെ ലോക് ഡൗൺ നടപ്പാക്കിയിരിക്കുന്നു. ഈ വൈറസിൽ നിന്നും മുക്തി നേടാൻ നമ്മൾ ഓരോരുത്തരും കൈയ്യും മുഖവും എപ്പോഴും സോപ്പ് ഉപയോഗിച്ച് കഴുകുകയും വീട്ടിൽ തന്നെ ഇരിക്കുകയും ചെയ്യുക. ഈ മഹാമാരിയിൽ നിന്നും ദൈവം നമ്മളെ എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ
നിഹ ഫോത്തിമ .വി
1 GMLPS ഉദിരംപൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം