"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ലോക്ക് ഡൌൺ       <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എച്ച്.എസ്. കൂടാളി/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ എന്ന താൾ കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| color=      2<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      2<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriyap| തരം=  കവിത}}

11:33, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ലോക്ക് ഡൌൺ      


അന്നം മുട്ടിയതിന്
 പറവകൾ മുന്നം നിലച്ചതില്ല...
   പഴിച്ചതുമില്ല...
തsവറക്കിത്ര മധുരമുണ്ടെന്ന്
അമ്മ യുടെ മടിക്കുത്ത് സാക്ഷി...
 മറുവിളിക്കുത്തരം കാത്ത് മുറവിളികൂട്ടലല്ലാതെ മർത്യന്
നിർവ്യതിയsഞ്ഞതും മിച്ചം.

 

ഫെബിൻ ഫർഹ ടി പി
10 സി കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത