"ജി.യു.പി.എസ്. മഞ്ചേരി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 35: വരി 35:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

20:13, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

എന്താണമ്മേ കൊറോണ ,?
  അതൊരു അസുഖമാണു കുഞ്ഞേ ..
  എങ്ങനെയാണമ്മേ അത് വരിക?
  വൃത്തിയായി നടന്നില്ലെങ്കിൽ അത് നമ്മളെ പിടികൂടും.
  കൈ കഴുകാതെ ഇരിക്കുമ്പോൾ
  മൂക്കിലും കണ്ണിലും വായിലും തൊട്ടുകൊണ്ടിരിക്കരുതേ
  എങ്ങനാണമ്മേ രക്ഷപ്പെടുക?
  അതിനൊരു വൈദ്യവും കിട്ടാനില്ല
  ചില നുറുങ്ങു വഴികളുണ്ട്
  തൂവാലകൊണ്ടെങ്കിലും മൂക്ക് കെട്ടാതെ
  പുറം ലോകത്തേക്ക് പോകരുതേ ..
  പുറത്ത് പോയി വന്നാലുടൻ
  കൈയും മുഖവും കഴുകേണം.
  വെറുതെ കഴുകിയാൽ പോര
  സോപ്പിട്ട് കൈ കഴുകേണം
  അനാവശ്യമായി ആരും പുറത്ത് ചുറ്റി നടക്കരുത്.
  സർക്കാർ പറയും വാക്ക്
  നമുക്കിപ്പോൾ വേദവാക്യം ..

ഗോപിക എ
1 ബി ജിയുപിഎസ് മഞ്ചേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത