"സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/ചെകുത്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചെകുത്താൻ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  സെന്റ്തോമസ് യു.പി.എസ്.അയിരൂർ,തിരുവനന്തപുരം,വർക്കല       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെന്റ് തോമസ് യു .പി.എസ് അയിരൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42252
| സ്കൂൾ കോഡ്= 42252
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 34: വരി 34:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=വിക്കി2019|തരം = കവിത }}

22:27, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചെകുത്താൻ

മനുഷ്യരാശിയെ പിടിച്ചുകുലുക്കി ഉല്ലസിച്ചു നടക്കുന്നു
ഞാൻ കൊറോണ എന്ന ചെകുത്താൻ.
ഹേ! മനുഷ്യാ എവിടെ നിന്റെ
പണവും പ്രതാപവും എവിടെ വലിയവനും ചെറിയവനും.
ഹേ! മനുഷ്യാ എവിടെ നിന്റെ
കൊടിപാറും രാഷ്‌ട്രീയം എവിടെ നിന്റെ ഖദറിട്ട നേതാക്കൾ
ഹേ! മനുഷ്യാ എവിടെ നിന്റെ
ജാതിയും മതവും ഉറഞ്ഞുതുള്ളുന്ന മനുഷ്യ കോലങ്ങളും
ഒന്നിനുമാവില്ല എന്നെ തടുക്കാൻ
ഈ ലോകം ഇന്നെൻ സ്വന്തം ഇവിടമെൻ വിഹാരകേന്ദ്രം
ഹേ! മനുഷ്യാ ആവുമോ നിനക്ക്
സംഹാരതാണ്ഡവമാടും എന്നെ തടുക്കാൻ
എന്തേ നിൻ ശാസ്ത്രം പകച്ചു നിൽപ്പു
എന്തേ നിൻ കൈകൾ വിറച്ചു നിൽപ്പു
തടുക്കാനാവുമോ നിനക്കെൻ പ്രയാണം
ഞാൻ കൊറോണ എന്ന ചെകുത്താൻ.

ശാരു.എസ്
6A സെന്റ് തോമസ് യു .പി.എസ് അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത