"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/അക്ഷരവൃക്ഷം/തടവറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/തടവറ | തടവറ ]] {{BoxTop1 | തലക്കെട്ട്= തടവറ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/തടവറ  | തടവറ ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=  തടവറ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  തടവറ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 31: വരി 30:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Padmakumar g|തരം=കവിത}}

00:17, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തടവറ


കാലത്തെണീറ്റ് പത്രമതാ നോക്കും നേരം
ലോകമെങ്ങും പടർന്നിരിക്കുന്നു മഹാമാരി
ലോകം ചുരുങ്ങും വീടതിൽ
ആഹാ ! എങ്ങും പോവേണ്ട
ആഹ്ലാദം ഉണർന്നു എൻ മനതാരിൽ
 ദിനങ്ങൾ കൊഴിഞ്ഞിടവേ
മതിയായി ഈ ജയിൽ വാസം
തേങ്ങി എൻ കുഞ്ഞിളം മനം
മോഹം ഉദിച്ചു ശലഭമായി പറന്നീടാൻ
സ്തുതിച്ചീടുന്നു എൻ മാതാവിനെ
 വീടെന്ന തടവറയിൽ അല്ലോ താമസം

സന നസ്രിൻ
6 ശബരി എച് .എസ് .പള്ളിക്കുറുപ്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത