"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/കോവിഡ് 19 അഥവാ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 അഥവാ കൊറോണ | color= 2 <!-- 1 മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/കോവിഡ് 19 അഥവാ കൊറോണ എന്ന താൾ എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/കോവിഡ് 19 അഥവാ കൊറോണ എന്ന താളിനു മുകളിലേയ്ക്ക്, Vijayanrajapuram മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= ലേഖനം}}

22:14, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

കോവിഡ് 19 അഥവാ കൊറോണ

ചൈനയിലെ ജൈവായുധത്തിൽ പെട്ട അതി സൂക്ഷ്മമായ നഗ്ന നേത്രങ്ങൾകൊണ്ടു കാണാൻ കഴിയാത്ത ഒരു ജീവാണു ആണ് കോവിഡ്19 അഥവാ കൊറോണ വൈറസ്. ചൈനയിലെ വുഹാൻ എന്ന നഗരത്തിലെ ഒരു ലൈവ് മാർക്കറ്റിൽ നിന്നാണ് ഈ രോഗം കണ്ടെത്തിയത്. ഈ മാർക്കറ്റിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ മൃഗങ്ങളെയും പക്ഷികളെയും കൊന്ന് വിൽക്കുന്ന മാർക്കറ്റ് ആണ്.

ചൈനയിൽ കുറെ പേർ ഇതിന് കീഴടങ്ങി മരിച്ചിട്ടുണ്ട്. അങ്ങനെ ഇന്ന് ഈ ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്. ഏറ്റവും വലിയ അതിശയിപ്പിക്കുന്ന കാര്യം എന്തെന്ന് വച്ചാൽ ലോകത്തിൽ ഇതിനെതിരെ വാക്സിൻ ഒന്നും ഇല്ലെന്നാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയാണ് പ്രതിരോധ മാർഗത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. ഇതിൽ കേരളത്തിന്റെ പ്രതിരോധം എല്ലാവർക്കും മാതൃക ആവുകയാണ്.

പ്രതിരോധ മാർഗങ്ങൾ

● സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് 20 സെക്കന്റ് നേരം കൈ കഴുകുക. ● ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവ്വല ഉപയോഗിക്കുക ● അനാവശ്യ യാത്രകൾ, ആഘോഷങ്ങൾ, കൂടിച്ചേരലുകൾ ഒഴിവാക്കുക ● വ്യക്തി ശുചിത്വം, പരിസര ശുചിത്വം പാലിക്കുക

മറ്റ് രാജ്യങ്ങൾ സ്വന്തമായി ചികിത്സ തേടിപ്പോകുമ്പോൾ നമ്മുടെ സർക്കാർ രോഗികളെ കണ്ടെത്തി ചികിത്സ നല്കിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം ലോക ആരോഗ്യ സംഘടനയുടെ പ്രശംസ കേരളം നേടിക്കഴിഞ്ഞു. ഇത് കൊണ്ടൊക്കെ തന്നെ ലോക രാജ്യങ്ങൾക്ക് കേരളം ഒരു മാതൃക ആവുകയാണ്. പണം, ശക്തി, അധികാരം, ആയുധം, ഇതിനെ എല്ലാം പരാജയപ്പെടുത്തികൊണ്ടു ഇതിന്റെ താണ്ഡവം തുടർന്ന് കൊണ്ടിരിക്കുകയാണ്

ബർസാൻ . A S.. സി.എസ്
5 A എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം