"വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/അക്ഷരവൃക്ഷം/ഈ കൊറോണ കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഈ കൊറോണ കാലത്ത് | color= 3 }} ഇ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  3       
| color=  3       
}}
}}
ഇത്തവണ വന്ന് കൂടിയ കോവിഡെന്ന മഹാമാരി കേരളത്തെ മാത്രമല്ല ലോകത്തെ ഒട്ടാകെ തന്നെ വിറപ്പിച്ച ഒന്നാണ്. ജീവനു തന്നെ ഭീഷണിയായ, പുറത്തു വരാതെ അങ്ങിങ്ങായി ഒളിച്ചിരിക്കുന്ന മഹാമാരിയാണ് കോവിഡ്- 19. പരീക്ഷകളെല്ലാം മാറ്റിമറിച്ച് കൊറോണക്കാലം വന്നെത്തി, ആരും പ്രതീക്ഷിക്കാതെ ഒരവധിക്കാലം. മനുഷ്യന്റെ നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ പറ്റാത്ത വൈറസ്, ഈ ലോകത്തെ തന്നെ അടച്ചു പൂട്ടിയ കാലം.

                എന്നാൽ തിരക്കേറിയ ജീവിതത്തിനിടയിൽ നമുക്ക് നഷ്ടമായ ചില നിമിഷങ്ങൾ തിരിച്ച് പിടിക്കാൻ പറ്റിയ കാലം കൂടിയാണിത്. കുടുംബത്തോടൊപ്പം കളിച്ചുംചിരിച്ചും ചിലവഴിക്കുവാൻ ലഭിക്കുന്ന ഒരവസരമാണ് ഈ കൊറോണക്കാലം നമുക്ക് തന്നിരിക്കുന്നത്. വെറുതെ വീട്ടിലിരിക്ക കൊണ്ട് ശരീരത്തിനും മനസിനും പെട്ടെന്ന് മടിപിടിക്കുന്ന കാലം, ഞാനും എന്റെ രക്ഷിതാക്കളും വീട്ടിലിരുപ്പ് ഡോക്യുമെൻററി ചെയ്ത് ( നല്ല പാഠം) ചൈൽഡ് ലൈനിലേക്ക് മൽസരത്തിനായി അയച്ച് കൊടുക്കുകയുണ്ടായി, വീട് വൃത്തിയാക്കിയും അടുക്കള തോട്ടം നിർമിച്ചും പാഴ്വസ്തുക്കൾ കൊണ്ട് ഉൽപന്നങ്ങൾ നിർമിച്ചുമാണ് ഈ കൊറോണക്കാലം ഞാൻ കഴിക്കുന്നത്.

      പാവപ്പെട്ട, സാധാരണക്കാരെയും,കൂലിവേല ചെയ്ത് ജീവിക്കുന്ന തൊഴിലാളികളേയും ഇത് ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്. നിത്യവൃത്തിക്ക് പോലും പ്രയാസപ്പെടുന്നവരുണ്ട്. വെള്ളവും ഭക്ഷണവും കിട്ടാതെ കഷ്ടപ്പെടുന്നവരുണ്ട്, ഇതിനെല്ലാം ഒരറുതിയുണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം

          എല്ലാം ശരിയാവും , നമ്മൾ ശ്രദ്ധിച്ചാൽ : അതിനെല്ലാവരും വീട്ടിൽ തന്നെ കഴിച്ചുകൂട്ടണം, ശ്രദ്ധ കൊണ്ട് മാത്രമേ ഇതിനെ നേരിടാൻ നമുക്ക് സാധിക്കുകയുള്ളൂ. ഓരോ ദിവസവും വരുന്ന വാർത്തകൾ പേടിപ്പെടുത്തുന്നതാണ്,. പുറം നാടുകളിൽ വന്നു പെട്ട അവസ്ഥ നമ്മളെ ബാധിച്ചാൽ നമുക്കെന്തു ചെയ്യാൻ പറ്റും - പ്രവാസികളൊക്കെ വളരെ കഷ്ടപ്പാടി ലാണ്, പിറന്ന നാട്ടിലേക്ക് തിരിച്ച് വരാൻ കഴിയാത്ത അവസ്ഥ - എല്ലാവരും കൂടി ശ്രദ്ധിച്ചാൽ എല്ലാം പെട്ടെന്ന് ശരിയാക്കിയെടുക്കാം.

വീടിന് പുറത്തിറങ്ങിയും അകത്തു കയറിയും സമയം പോക്കുകയാണ് ചിലർ, എന്നാൽ മറ്റു ചിലർ സമയം കഴിക്കാൻ സ്മാർട്ട് ഫോൺ വഴി സോഷ്യൽ മീഡിയയിൽ കയറിയിറങ്ങി നടക്കുന്നു .ചാറ്റിങ്ങിലും, വീഡിയോ കോളിലും സമയം കഴിക്കുന്നു.

    ഈ അവസരത്തിൽ നമ്മളോടൊപ്പമുള്ള സർക്കാറിനും, നമ്മുടെ രക്ഷക്കെത്തുന്ന ആരോഗ്യ പ്രവർത്തകർക്കും, നമുക്ക് നേർവഴി കാട്ടുന്ന പോലിസുകാർക്കും, സ്വന്തം ജീവൻ പോലും നൽകി രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും നമ്മുടെ സ്നേഹവും കടപ്പാടും അറിയിക്കേണ്ടതുണ്ട്.  ഒരു മാസക്കാലമായി അടച്ചു പൂട്ടപ്പെട്ട ഈ ലോകം വീണ്ടും തിരിച്ചു വരുമെന്ന് നമുക്ക് പ്രതിക്ഷിക്കാം; ഒരു ഫീനിക്സ് പക്ഷിയെപ്പോലെ.

{{BoxBottom1
{{BoxBottom1
വരി 19: വരി 20:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= വി.എം.സി.ജി.എച്ച്.എസ്.എസ്.വണ്ട‍ൂർ        
| സ്കൂൾ=   വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48047
| സ്കൂൾ കോഡ്= 48047
| ഉപജില്ല=വണ്ട‍ൂർ     
| ഉപജില്ല=   വണ്ടൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മലപ്പ‍ുറം
| ജില്ല= മലപ്പുറം
| തരം= ലേഖനം     
| തരം= ലേഖനം     
| color= 5     
| color= 5     
}}
}}
{{verification|name=jktavanur| തരം= ലേഖനം }}

19:21, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഈ കൊറോണ കാലത്ത്

ഇത്തവണ വന്ന് കൂടിയ കോവിഡെന്ന മഹാമാരി കേരളത്തെ മാത്രമല്ല ലോകത്തെ ഒട്ടാകെ തന്നെ വിറപ്പിച്ച ഒന്നാണ്. ജീവനു തന്നെ ഭീഷണിയായ, പുറത്തു വരാതെ അങ്ങിങ്ങായി ഒളിച്ചിരിക്കുന്ന മഹാമാരിയാണ് കോവിഡ്- 19. പരീക്ഷകളെല്ലാം മാറ്റിമറിച്ച് കൊറോണക്കാലം വന്നെത്തി, ആരും പ്രതീക്ഷിക്കാതെ ഒരവധിക്കാലം. മനുഷ്യന്റെ നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ പറ്റാത്ത വൈറസ്, ഈ ലോകത്തെ തന്നെ അടച്ചു പൂട്ടിയ കാലം.

എന്നാൽ തിരക്കേറിയ ജീവിതത്തിനിടയിൽ നമുക്ക് നഷ്ടമായ ചില നിമിഷങ്ങൾ തിരിച്ച് പിടിക്കാൻ പറ്റിയ കാലം കൂടിയാണിത്. കുടുംബത്തോടൊപ്പം കളിച്ചുംചിരിച്ചും ചിലവഴിക്കുവാൻ ലഭിക്കുന്ന ഒരവസരമാണ് ഈ കൊറോണക്കാലം നമുക്ക് തന്നിരിക്കുന്നത്. വെറുതെ വീട്ടിലിരിക്ക കൊണ്ട് ശരീരത്തിനും മനസിനും പെട്ടെന്ന് മടിപിടിക്കുന്ന കാലം, ഞാനും എന്റെ രക്ഷിതാക്കളും വീട്ടിലിരുപ്പ് ഡോക്യുമെൻററി ചെയ്ത് ( നല്ല പാഠം) ചൈൽഡ് ലൈനിലേക്ക് മൽസരത്തിനായി അയച്ച് കൊടുക്കുകയുണ്ടായി, വീട് വൃത്തിയാക്കിയും അടുക്കള തോട്ടം നിർമിച്ചും പാഴ്വസ്തുക്കൾ കൊണ്ട് ഉൽപന്നങ്ങൾ നിർമിച്ചുമാണ് ഈ കൊറോണക്കാലം ഞാൻ കഴിക്കുന്നത്.

പാവപ്പെട്ട, സാധാരണക്കാരെയും,കൂലിവേല ചെയ്ത് ജീവിക്കുന്ന തൊഴിലാളികളേയും ഇത് ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്. നിത്യവൃത്തിക്ക് പോലും പ്രയാസപ്പെടുന്നവരുണ്ട്. വെള്ളവും ഭക്ഷണവും കിട്ടാതെ കഷ്ടപ്പെടുന്നവരുണ്ട്, ഇതിനെല്ലാം ഒരറുതിയുണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം

എല്ലാം ശരിയാവും , നമ്മൾ ശ്രദ്ധിച്ചാൽ : അതിനെല്ലാവരും വീട്ടിൽ തന്നെ കഴിച്ചുകൂട്ടണം, ശ്രദ്ധ കൊണ്ട് മാത്രമേ ഇതിനെ നേരിടാൻ നമുക്ക് സാധിക്കുകയുള്ളൂ. ഓരോ ദിവസവും വരുന്ന വാർത്തകൾ പേടിപ്പെടുത്തുന്നതാണ്,. പുറം നാടുകളിൽ വന്നു പെട്ട അവസ്ഥ നമ്മളെ ബാധിച്ചാൽ നമുക്കെന്തു ചെയ്യാൻ പറ്റും - പ്രവാസികളൊക്കെ വളരെ കഷ്ടപ്പാടി ലാണ്, പിറന്ന നാട്ടിലേക്ക് തിരിച്ച് വരാൻ കഴിയാത്ത അവസ്ഥ - എല്ലാവരും കൂടി ശ്രദ്ധിച്ചാൽ എല്ലാം പെട്ടെന്ന് ശരിയാക്കിയെടുക്കാം.

വീടിന് പുറത്തിറങ്ങിയും അകത്തു കയറിയും സമയം പോക്കുകയാണ് ചിലർ, എന്നാൽ മറ്റു ചിലർ സമയം കഴിക്കാൻ സ്മാർട്ട് ഫോൺ വഴി സോഷ്യൽ മീഡിയയിൽ കയറിയിറങ്ങി നടക്കുന്നു .ചാറ്റിങ്ങിലും, വീഡിയോ കോളിലും സമയം കഴിക്കുന്നു.

ഈ അവസരത്തിൽ നമ്മളോടൊപ്പമുള്ള സർക്കാറിനും, നമ്മുടെ രക്ഷക്കെത്തുന്ന ആരോഗ്യ പ്രവർത്തകർക്കും, നമുക്ക് നേർവഴി കാട്ടുന്ന പോലിസുകാർക്കും, സ്വന്തം ജീവൻ പോലും നൽകി രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും നമ്മുടെ സ്നേഹവും കടപ്പാടും അറിയിക്കേണ്ടതുണ്ട്. ഒരു മാസക്കാലമായി അടച്ചു പൂട്ടപ്പെട്ട ഈ ലോകം വീണ്ടും തിരിച്ചു വരുമെന്ന് നമുക്ക് പ്രതിക്ഷിക്കാം; ഒരു ഫീനിക്സ് പക്ഷിയെപ്പോലെ.

ഹിബാ സിമിൻ
8 M വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം