"അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ("അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=സ...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
{{BoxBottom1
{{BoxBottom1
| പേര്= ശ്രീലക്ഷ്മി ടി.കെ.
| പേര്= ശ്രീലക്ഷ്മി ടി.കെ.
| ക്ലാസ്സ്=അഞ്ചാം തരം    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=5    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= അതിരകം യു.പി. സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= അതിരകം യു.പി. സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13354A
| സ്കൂൾ കോഡ്= 13354
| ഉപജില്ല= കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
വരി 40: വരി 40:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nalinakshan| തരം=  കവിത}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ


കൊറോണ വന്നു മനുഷ്യർ ഭയന്നു
പുറത്തിറങ്ങാൻ തന്നെ പേടിയായി
ലോക്ഡൗൺ വന്നു ജനങ്ങൾ
ജോലിക്ക് പോകാതായി
കൈ കൊടുത്താൽ കൊറോണ
ചുമച്ചാൽ കൊറോണ
വിളകൾ നശിച്ചു,ജനങ്ങൾ കഷ്ടപ്പാടിലായി
റോഡിൽ വാഹനം ഇറങ്ങാതായി
നാടും നഗരവും വിജനമായി
ലക്ഷോപലക്ഷം ജനങ്ങളെയും
കൊന്നൊടുക്കി രസിക്കുന്ന മഹാമാരി
പണക്കാരനേയും പാവപ്പെട്ടവനേയും നീ
ഒരു പോലെ തടങ്കിലിലാക്കിയില്ലേ
അയൽപക്കത്തു പോകാൻ വയ്യ
എന്ന് തീരും നിന്റെ താണ്ഡവ നൃത്തം
നിന്നെ പിടിച്ചുകെട്ടാൻ നല്ലവരായ
മാലാഖമാർക്കും പോലീസ് സേനയ്ക്കും
ഊണും ഉറക്കവുമില്ലാതെ കഷ്ടപ്പെടുന്നവർക്കും
ഒരായിരം നന്ദി
ഇനിയും ലോക് ഡൗൺ നീട്ടി
ജനങ്ങളെ കഷ്ടപ്പെടുത്തല്ലേ.

 

ശ്രീലക്ഷ്മി ടി.കെ.
5 അതിരകം യു.പി. സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത