"ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ബി.ജി.എച്ച്.എസ്.ഞാറല്ലൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി എന്ന താൾ ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verified1|name= Anilkb| തരം=ലേഖനം }} |
17:20, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
രോഗപ്രതിരോധശേഷി
രോഗപ്രതിരോധശേഷി ശരീരത്തിന് ഇല്ലാതാവുമ്പോൾ അത് മൂലം പലവിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾ ജീവിതത്തിൽ ഉണ്ടാവുന്നുണ്ട്. ജീവിത ശൈലിയും ഭക്ഷണ രീതിയും മാറുന്നതിനനുസരിച്ച് അത് ആരോഗ്യത്തിന് പലവിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. രോഗ പ്രതിരോധശേഷി കുറഞ്ഞവരിൽ രോഗങ്ങൾ വളരെയധികം വില്ലനായി മാറുന്നുണ്ട്. ചില രോഗങ്ങൾ ശരീരത്തിൽ എത്തിയാൽ അത് പലപ്പോഴും മാറുന്നതിനു സമയം എടുക്കുന്നു. രോഗപ്രതിരോധശേഷി കുറയുന്നത് പലപ്പോഴും നമ്മുടെ ആന്തരാവയവങ്ങൾക്ക് വരെ പ്രശ്നമുണ്ടാക്കുന്നു. വ്യക്തിശുചിത്വവും പ്രതിരോധശേഷി വർധിപ്പിക്കുന്ന കാര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. രോഗപ്രതിരോധശേഷി കുറഞ്ഞാൽ അത് നമ്മുടെ ആരോഗ്യത്തെ വളരെയധികം വില്ലനായി ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നു. പലപ്പോഴും വളരെ ഗുരുതരമായ രോഗങ്ങൾ നമ്മെ പിടികൂടാൻ കുറഞ്ഞ പ്രതിരോധശേഷി കാരണമാവുന്നുണ്ട്. ആയതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നാം നമ്മുടെ ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം മാറ്റേണ്ടതുണ്ട്.....
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 08/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം