"ഉപയോക്താവ്:Ghschempakappara" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
 
വരി 1: വരി 1:
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്= ജി.എച്ച്.എസ് ചെമ്പകപ്പാറ |
സ്ഥലപ്പേര്= ചെമ്പകപ്പാറ |
വിദ്യാഭ്യാസ ജില്ല= കട്ടപ്പന |
റവന്യൂ ജില്ല= ഇടുക്കി |
സ്കൂള്‍ കോഡ്=30062 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1968 |
സ്കൂള്‍ വിലാസം= ചെമ്പകപ്പാറ. പി.ഒ, <br/>ചെമ്പകപ്പാറ|
പിന്‍ കോഡ്=685514|
സ്കൂള്‍ ഫോണ്‍= 04868230100|
സ്കൂള്‍ ഇമെയില്‍= ghschempakappara@ymail.com|
സ്കൂള്‍ വെബ് സൈറ്റ്=  |
ഉപ ജില്ല= കട്ടപ്പന‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=യു.പീ സ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍3=|
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം= 144 |
പെൺകുട്ടികളുടെ എണ്ണം= 128|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 272 |
അദ്ധ്യാപകരുടെ എണ്ണം=12|
പ്രിന്‍സിപ്പല്‍=    |
പ്രധാന അദ്ധ്യാപകന്‍=  കെ. റഹിയാനത്ത്  |
പി.ടി.ഏ. പ്രസിഡണ്ട്= ജോ൪ജ് തോമസ് മാരായിക്കുളത്ത് |
സ്കൂള്‍ ചിത്രം= /home/user/Desktop/03.JPG|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ഇടുക്കി ജില്ബയില്‍ കല്‍ക്കൂന്തല്‍ വില്ബേജില്‍ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തില്‍  ചെമ്പകപ്പാറ ഗ്രാമത്തിലാണ് ചെമ്പകപ്പാറ ഗവ: ഹൈസ്കൂള്‍  സ്ഥിതി ചെയ്യുന്നത്.  1974 ല്‍ ഒരു u.p. സ്കൂള്‍ ആയാണ്  ഈ വിദ്യാലയത്തിന്റെ തുടക്കം. നി൪ധനരും ക൪ഷകരും ഏറെയുള്ള ഈ പ്രദേശത്ത്,തങ്ങളുടെ കുട്ടികളെ കിലോമീറ്ററുകള്‍ അകലെയുള്ള കട്ടപ്പനയിലും മറ്റുമാണ് വിദ്യാഭ്യാസത്തിന് അയച്ചിരുന്നത്. മതിയായ യാത്ര സൗകര്യമോ , മറ്റു കാര്യങ്ങളോ ഇല്ബാതിരുന്ന അവസ്ഥയിലാണ്  ഈ സ്കൂള്‍ ഇവിടെ  ആരംഭിക്കുന്നത്.  പുരോഗമനചിന്താഗതിക്കാരനും സാമൂഹ്യപ്രവ൪ത്തകനുമായ സരസ്വതിഭവനില്‍  ശ്രീ ഒ എസ് പ്രഭാകര൯ നായ൪സംഭാവന ചെയ്ത സ്ഥലത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.
== ചരിത്രം ==
നി൪ധനരും ക൪ഷകരും ഏറെയുള്ള ചെമ്പകപ്പാറയില്‍  തങ്ങളുടെ കുട്ടികളെ കിലോമീറ്റ൪ അകലെയുള്ള കട്ടപ്പനയിലും മറ്റുമാണ് വിദ്യാഭ്യാസത്തിനയച്ചത്. മതിയായ യാത്ര സൗകര്യങ്ങള്‍
ഇല്ബാതിരുന്ന അവസ്ഥയിലാണ് 1974ല്‍ ഈ വിദ്യാലയം ഒരു യു. പി. സ്കൂളായി ആരംഭിക്കുന്നത്. പുരോഗമന ചിന്താഗതിക്കാരനും സാമൂഹ്യ പ്രവ൪ത്തകനുമായ സരസ്വതിഭവനില്‍ ശ്രീ ഒ .
എസ്. പ്രഭാകര൯ നായ൪ സംഭാവന ചെയ്ത സ്ഥലത്താണ് ഈ സ്കുള്‍ സ്ഥിതിചെയ്യുന്നത്. പ്രകൃതിഭംഗിയുടെ നിറകുടമാണ്  സ്കുള്‍ സ്ഥിതിചെയ്യുന്ന ചെമ്പകപ്പാറ ഗ്രാമം. പേരു സൂചിപ്പിക്കുനതു
പോലെ പൂത്തുലഞ്ഞുനില്ക്കുന്ന ചെമ്പകമരവും  പാറയും ഇന്നും ഒളിമങ്ങാതെ ഇവിടെ നില്ക്കുന്നു. 1980 ല്‍ ഇതിനെ ഹൈസ്കൂളായി  ഉയ൪ത്തി. പ്രഗല്‍ഭരായ അദ്ധ്യാപകരുടെയും  കുട്ടികളുടെയും നിറസാന്നിധ്യമാണി സ്ക്ള്‍.
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്നേക്കറിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. യു. പി. സ്കൂളില്‍ മൂന്നു ക്ലാസ്സ്മുറികളും ഹൈസ്കൂളില്‍ ആറ് ക്ലാസ്സ്മുറികളുമാണ്  ഉള്ളത്.സ്കുള്‍ വലയ മുറ്റവും  അതിവിശാലമായ മൈതാനവും  വിശാലമായ പൂന്തോട്ടവും  സ്കൂളിന്റെ പ്രതേ്യകതയാണ്. അതിവിശാലമായ ലൈബ്രറിയും, പതിനായിരകണക്കിനുപുസ്തകങ്ങളും ഈ സ്കൂളിന്റെ പ്രതേ്യ കതയാണ്.
സുശക്തമായ കംപ്യൂട്ട൪ ലാബാണ് ഈ സ്കൂളിനുള്ളത്. ലാബില്‍ പതിനൊന്ന് കംപ്യട്ടറുകള്‍ ഉണ്ട്.
രണ്ട് എല്‍ . സി ഡി പ്രൊജക്ടറുകള്‍, രണ്ട് ലാപ്ട്ടോപ്പുകള്‍, എന്നിവ ഈ സ്കൂളിന് സ്വന്തമായുണ്ട്. 
അതു തന്ന ഗവണ്‍മെന്റിനെ നന്ദിയോടെ സ്മരിക്കുന്നു.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* വിദ്യാരംഗം കലാസാഹിത്യവേദി,
*നേച്ച൪ ക്ലബ്,
*സയ൯സ് ക്ലബ്,
*മാത്തമാറ്റിക്സ് ക്ലബ്,
*ഇംഗ്ലീഷ് ക്ലബ്,
*കലാ മാഗസി൯,
*സോഷ്യല്‍സയ൯സ് ക്ലബ്.
== മാനേജ്മെന്റ് ==
== മുന്‍ സാരഥികള്‍ ==
1976- ഉമ്മ൪കുട്ടി എം
1977-കെ. ഷംസുദീ൯
1978-80 പി. രാമകൃഷ്ണനാചാരി
1982-  84 സി. എം. അബ്ദുറഹിമാ൯ കുഞ്ഞ്
1984-85 എ൯. നാരായണപിള്ള
1985-86  സി. സി. ചാണ്ടി
1986-88 കെ ആ൪ സഹദേവ൯
1989 – കെ. എസ് സുമതി
1990- കെ. എ. കോശി
1991- കെ. കെ. കുര്യ൯
1993- കെ. എ൯. രാധാകുട്ടിയമ്മ
1994- പി. ഇ. രാമ൯
1995- കെ. ശിവരാമ൯
1996- കുമാര൯ ചോലങ്ങാട്ട്
1997- പി. പുരുഷോത്തമ൯
1998-  പി എം അബ്ദുള്ളക്കുട്ടി
1999- കെ. മോഹ൯ദാസ്
2000- ആ൪. സോമരാജ൯
2001- കെ. കൃഷ്ണ൯കുട്ടി
2002- അബദിയ കുഞ്ഞ്
2003- നാണു കെ.
2004- കെ. നാരായണ എമ്പ്രാന്തിരി
2005- കെ. വി. ബേബി
2006- റ്റി എ സുഹറ
2007- ജി വിജയകുമാരിയമ്മ
2008- ഫിലോമിന എം ഡി
2009- കെ റഹിയാനത്ത്
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
  * നെടുങ്കണ്ടത്തു നിന്നും 25 കി.മി. അകലെയായി സ്തിതി ചെയ്യുന്നു       
|----
|}
|}
<<googlemap version="0.9" lat="9.861136" lon="77.128143" zoom="13" width="350" height="350" selector="no" controls="none">
9.844899, 77.121964
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

15:11, 3 ഡിസംബർ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=ഉപയോക്താവ്:Ghschempakappara&oldid=1061975" എന്ന താളിൽനിന്ന് ശേഖരിച്ചത്