"ഗവ. എൽ പി എസ് പൂങ്കുളം/അക്ഷരവൃക്ഷം/ പ്രതിജ്ഞ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിജ്ഞ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=PRIYA|തരം= കവിത}}

19:04, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിജ്ഞ


പ്ലാസ്റ്റിക് വലിച്ചറിയാതെ
പ്രകൃതിയെ ഞാൻ സംരക്ഷിക്കും
കൊതുകുകളെ തുരത്തി
പരിസര ശുചിത്വം പാലിക്കും ഞാൻ
രോഗങ്ങൾ അകറ്റീടും ഞാൻ
വ്യക്തിശുചിത്വത്തിലൂടെ
നല്ല ആരോഗ്യം നേടും ഞാൻ

അഭിൻ. എസ്. ആർ
2 A ഗവ. എൽ. പി. എസ്. പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത