"ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ പരിസ്‍ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=ലേഖനം}}

10:35, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

നാം ജീവിക്കുന്ന ചുറ്റുപാടാണ് പരിസ്ഥിതി. നമ്മുടെ പരിസ്ഥിതി വളരെ മനോഹരമാണ്. മരങ്ങളും പൂക്കളും, ചെടികളും, കാടുകളും പുഴകളുമൊക്കെയുള്ളതാണ് നമ്മുടെ പരിസ്ഥിതി.എന്നാൽ മറ്റു സ്ഥലങ്ങളിലൊന്നും ഇത്തരം കാഴ്ചകൾ നമുക്ക് കാണാൻ കഴിയില്ല. പരിസ്ഥിതി ശുചിത്വം നമുക്കെല്ലാവർക്കും അത്യാവശ്യമാണ്. നമ്മളെല്ലാവരും മാലിന്യങ്ങൾ വലിച്ചെറിയുന്നതുമൂലം നമ്മുടെ പരിസരം മലിനമാകുകയും പ്രകൃതി നമുക്ക് കനിഞ്ഞ് നൽകിയ പല വിഭവങ്ങളും നഷ്ടമാവുകയും ചെയ്യുന്നു. മണ്ണിന്റെ ഏറ്റവും വലിയ .ശത്രു പ്ലാസ്റ്റിക്കാണ്. നമ്മുടെ ചുറ്റും ധാരാളം മരങ്ങളുണ്ട്. ഓരോ മരവും ഓരോ ആവാസവ്യവസ്ഥയാണ്. മരം വെട്ടി നശിപ്പിക്കുന്നത് നമ്മുടെ പരിസ്ഥിതിയെ തളർത്തുന്നുണ്ട്. നമ്മൾ കുട്ടി കളാണ് നമ്മുടെ പരിസ്ഥിതിക്ക് കാവലാളായി നിൽക്കേണ്ടത്. അതിനു വേണ്ടി ഞാൻ പൊരുതും 'ഞാൻ ജയിക്കും

രാമാനുജൻ എം
4 C ജി എൽ പി എസ് മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം