"ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ/അക്ഷരവൃക്ഷം/പുതുയുഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പുതുയുഗം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. ഉളിക്കൽ/അക്ഷരവൃക്ഷം/പുതുയുഗം എന്ന താൾ ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ/അക്ഷരവൃക്ഷം/പുതുയുഗം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mtdinesan|തരം=കഥ}} |
14:12, 19 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പുതുയുഗം
ഒരിക്കൽ കാറ്റ് പുഴയോട് പറഞ്ഞു അവർ എന്നെ Uninstall ചെയ്യാൻ പോകുന്നു. അതുകേട്ട് പുഴ തന്റെ കുഞ്ഞുങ്ങളോട് പറഞ്ഞു അവർ എന്നെയും Upload ചെയ്യാൻ പോകുന്നു മീൻ കുഞ്ഞുങ്ങൾ അലറിവിളിച്ചു. നിലവിളിച്ചുകൊണ്ട് കാട് പറഞ്ഞു അവർ എന്നെയും Delete ചെയ്യാൻ പോകുന്നു. കുന്നു- കയറിക്കൊണ്ടിരിക്കെ കുന്നു പറഞ്ഞു അവർ എന്നെ Remove ചെയ്തു കൊണ്ടിരിക്കുന്നു. ഇതുകണ്ട പ്രകൃതി നിർദാക്ഷണ്യം അവരെ നോക്കിക്കൊണ്ട് പുലമ്പി, നാളെ ഞാൻ നിങ്ങളെയും shut down ചെയ്യാൻ പോകുന്നു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ