"ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസര ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസര ശുചിത്വം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proje...) |
||
(വ്യത്യാസം ഇല്ല)
|
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
പരിസര ശുചിത്വം
നമ്മുടെ പരിസരം നമ്മൾ എപ്പോഴും ശുചിയാക്കണം. പരിസ്ഥിതി ശുചിത്വം പാലിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്.' ഇവിടെ മാലിന്യങ്ങൾ നിക്ഷേപിക്കരുത് ' എന്ന ബോർഡ് വച്ച സ്ഥലത്തു തന്നെ നമ്മൾ മാലിന്യങ്ങൾ വലിച്ചെറിയുന്നു. ഇത് നമ്മുടെ നാട്ടിൽ പലതരം രോഗങ്ങൾ പടർന്നു പിടിക്കുന്നതിന് കാരണമാകുന്നു. നമുക്കു ചുറ്റും നാം തന്നെ പ്ലാസ്റ്റിക് വലിച്ചെറിയുന്നത് പ്രകൃതിയെ നശിപ്പിക്കുന്നു. മാലിന്യം അത് നിക്ഷേപിക്കേണ്ട സ്ഥലത്ത് മാത്രം നിക്ഷേപിക്കുക എന്ന ശീലം നാം ഉണ്ടാക്കിയെടുക്കണം. പരിസര ശുചിത്വം പോലെ തന്നെ പ്രധാനമാണ് വ്യക്തി ശുചിത്വം. ഇതും രോഗങ്ങളെ അകറ്റും. ഇന്ന് നമ്മുടെ രാജ്യം നിറഞ്ഞ് നില്ക്കുന്ന കൊറോണ രോഗം പടർന്ന് പിടിക്കാതിരിക്കാൻ വ്യക്തി ശുചിത്വമാണ് പ്രധാനമായും വേണ്ടത് എന്നത് വളരെ ശ്രദ്ധയോടെ കാണേണ്ടതാണ്. നല്ല നാളേക്കായി ശുചിത്വം പാലിച്ച് നമുക്ക് മുന്നോട്ട് പോകാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം