"ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. ഉളിക്കൽ/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mtdinesan|തരം=ലേഖനം}} |
14:12, 19 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വം
എല്ലാവരും വളരെയധികം. ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് പരിസ്ഥിതി നന്നായി സൂക്ഷിക്കുക എന്നത്. ശുചിത്വം ഉണ്ടാവണം. രോഗ പ്രതിരോധം അർജിച്ചെടുക്കണം. ഇപ്പോൾ നാം ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ഒരു വെെറസ് രോഗമാണ് ‘കൊറോണ’. കൊറോണ എന്ന മഹാമാരി നമ്മെ വിഴുങ്ങാനായി ശ്രമിക്കുന്നു. എന്നാൽ നാം അതിനെ അതിജീവിക്കണം. ലോകം ഒട്ടാകെ ആതിനു മുന്നിൽ പകച്ചു നിൽക്കുകയാണ്. ഈ വെെറസ് രൊഗത്തെ പ്രതിരോധിക്കാൻ കൈകൾ കഴുകിയും സാമൂഹിക അകലം പാലിച്ചും നാം വീട്ടിൽ തന്നെ കഴിയുന്നു. എന്നാൽ ഇതൊന്നും വകവെക്കാതെയും പലരും പെരുമാറുന്നു. നാം സാമൂഹിക അകലം പാലിച്ചും കെെകൾ ഇടക്കിടെ വൃത്തിയാക്കിയും രോഗത്തെ ചെറുത്തു നിൽക്കുന്നു. ലോകം ഒട്ടാകെയുള്ള ജനങ്ങളിൽ നിന്നും ഒാരോരുത്തരായി കൊഴിഞ്ഞുപോവുകയാണ്. ഒാരോ ദിവസവും ലക്ഷക്കണക്കിന് ആളുകൾക്കാണ് ഈ രോഗം പിടിപ്പെടുന്നത്. ഈ രോഗത്തെ എതിരേൽക്കാൻ നാം ഒറ്റക്കെട്ടായി നിന്ന് പല ആഘോഷങ്ങളും മാറ്റിവെച്ചു. ഇപ്പോൾ തന്നെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നര ലക്ഷത്തോളം ആയി. സ്‍പർശം, ഹസ്‍തദാനം എന്നിവയിലൂടെ ഈ രോഗം പകരാം. ഈ രോഗം തിരിച്ചറിയാനായി കടുത്ത പനി ഉണ്ടോ എന്ന് നോക്കുക. നമുക്ക് പ്രതിരോധിക്കാം, ഒറ്റക്കെട്ടായി....
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം