"ഗവ. എൽ.പി.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ കാലത്തിൻ യാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാലത്തിൻ യാത്ര <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohankumar.S.S| തരം= കവിത}}

22:55, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാലത്തിൻ യാത്ര


കാലം തൻ ജൈത്രയാത്രയിൽ
മനുഷ്യർ നിലവിളിക്കുന്നു
ഒന്നും ചെയ്യാനാകാതെ
പകച്ചു നിൽക്കുന്നു ലോകം
കാലത്തിന് സമ്മാനം കൊറോണ
വളർന്നു പന്തലിച്ചു ഈ ഉലകിൽ
ചെറു കുരുന്നുകൾ ഞങ്ങൾക്കിതു അവധിക്കാലം
ഭീതി ഇല്ലാതെ ജാഗ്രതയോടെ
വീട്ടിലിരിക്കാനുള്ള അവധിക്കാലം
നമുക്കിരിക്കാം ജാഗ്രതയിൽ
പുതിയൊരു നാളേയ്ക്കായ്
കൊറോണ ഇല്ലാത്തൊരു പുതുനാളേക്കായി
 

അഫ്രീൻ
2 B ഗവ : എൽ . പി . എസ് . കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത