"ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ കൊറോണ -കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ -കവിത <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nixon C. K. |തരം= കവിത }}

22:10, 3 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം

കൊറോണ -കവിത

കൊറോണയെ നമുക്ക് നേരിടണം കൂട്ടരെ
ഒരുമിച്ചു നേരിടാം ഈ വിപത്തിനെ
ഒറ്റകെട്ടായി തുരത്തിടാം കൊറോണയെന്ന വൈറസിനെ
ഭയപ്പെടേണ്ട കരുതലോടെ നേരിടാം
ഭീതി വേണ്ട കരുതൽ മതി കൂട്ടരെ
മാസ്ക് കൊണ്ടു മുഖം മറച്ചും കൈകൾ കഴുകി നേരിടാം
കൊറോണയാൽ വരുന്ന പ്രവാസികളെ കരുതലോടെ കാക്കണം.
കരുതലോടെ മുന്നേറണം നമുക്ക് കൂട്ടരെ
 

ആർ കെ ബ്രഹ്മൻ
ഏഴ് ബി ഗവൺമെൻറ് ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 03/ 04/ 2023 >> രചനാവിഭാഗം - കവിത