"ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ശുചിത്വം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}  
}}  
<center> <poem>
<p> <br>
ഭക്തിപോലെ പ്രധാനമല്ലയോ
            നമ്മുടെ അനുദിന ജീവിതത്തിൽ നാം എന്നും ശീലമാക്കേണ്ട ഒന്നാണ് ശുചിത്വം. രോഗത്തെ പ്രതിരോധിക്കാനുള്ള ഒരു നല്ല മാർഗമാണ് ശുചിത്വം. ശുചിത്വമെന്നു പറയുമ്പോൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, എന്നും വൃത്തിയായ വസ്ത്രങ്ങൾ ധരിക്കുക, എന്നും കുളിക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് അർത്ഥമാക്കുന്നത്. ശുചിത്വമില്ലാത്ത ഒരു വീട്ടിൽ രോഗങ്ങൾ വരാൻ ഏറെ സാധ്യതയുണ്ട്. എന്നാൽ ശുചിത്വമുള്ള വീടുകളിൽ അസുഖങ്ങൾ കുറവായിരിക്കും. അതുകൊണ്ടുതന്നെ ശുചിത്വത്തിനു നമ്മുടെ ജീവിതത്തിൽ വലിയൊരു സ്ഥാനമാണുള്ളത്. എന്നാൽ ഇന്നത് പലരും മറന്ന് പോകുന്നു. ഇക്കാരണത്താലാണ് രോഗങ്ങൾ കൂടുന്നതും.  
ശുചിത്വമെന്ന് മുൻതലമുറക്കാർ
 
ശുദ്ധി വൃത്തി വെടിപ്പ് ആരോഗ്യം
<br>നാം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കോവിഡ് - 19. ഈ മഹാമാരിയെ എങ്ങനെയെങ്കിലും തോൽപ്പിക്കണം എന്നതാണ് എല്ലാവരുടെയും ആഗ്രഹം. പ്രളയത്തെ അതിജീവിച്ചവരാണ് നാം. അതുപോലെ ഈ മഹാമാരിയെയും നമ്മൾ അതിജീവിക്കും. അതിന് പേടിയല്ല, മറിച്ച് ജാഗ്രതയാണ് വേണ്ടത്. നിരന്തരം സോപ്പും ഹാൻഡ് വാഷും ഉപയോഗിച്ച് കൈ കഴുകുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട്  മുഖം മറയ്ക്കുക. അങ്ങനെ ശുചിത്വത്തിലൂടെ നമുക്കൊന്നിച്ച് കോവിഡ് - 19 എന്ന ഈ മഹാമാരിയെ അതിജീവിക്കാം.  
എന്നീ തുല്യ അർത്ഥങ്ങളേകി
ശുചിത്വത്തിനായിവർ
വ്യക്തി, ഗേഹ,പരിസര ശുചിത്വമെ-
ന്നിവയല്ലോ ആരോഗ്യത്തിന് മുഖ്യഘടകം
കേൾപ്പൂ ....പാലിക്കൂ......ശുചിത്വ
ശീലമോരോന്നും ജീവിതധാരയിൽ
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= എബിൻ സേവ്യർ
| പേര്= സാൻഡ്രിയ ഒ.എസ്.
| ക്ലാസ്സ്=   3  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 10A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=26105  
| സ്കൂൾ കോഡ്=26105  
| ഉപജില്ല=മട്ടാഞ്ചേരി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മട്ടാഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=എറണാകുളം   
| ജില്ല=എറണാകുളം   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 4   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   4   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=ലേഖനം }}

22:03, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

നമ്മുടെ അനുദിന ജീവിതത്തിൽ നാം എന്നും ശീലമാക്കേണ്ട ഒന്നാണ് ശുചിത്വം. രോഗത്തെ പ്രതിരോധിക്കാനുള്ള ഒരു നല്ല മാർഗമാണ് ശുചിത്വം. ശുചിത്വമെന്നു പറയുമ്പോൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, എന്നും വൃത്തിയായ വസ്ത്രങ്ങൾ ധരിക്കുക, എന്നും കുളിക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് അർത്ഥമാക്കുന്നത്. ശുചിത്വമില്ലാത്ത ഒരു വീട്ടിൽ രോഗങ്ങൾ വരാൻ ഏറെ സാധ്യതയുണ്ട്. എന്നാൽ ശുചിത്വമുള്ള വീടുകളിൽ അസുഖങ്ങൾ കുറവായിരിക്കും. അതുകൊണ്ടുതന്നെ ശുചിത്വത്തിനു നമ്മുടെ ജീവിതത്തിൽ വലിയൊരു സ്ഥാനമാണുള്ളത്. എന്നാൽ ഇന്നത് പലരും മറന്ന് പോകുന്നു. ഇക്കാരണത്താലാണ് രോഗങ്ങൾ കൂടുന്നതും.
നാം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കോവിഡ് - 19. ഈ മഹാമാരിയെ എങ്ങനെയെങ്കിലും തോൽപ്പിക്കണം എന്നതാണ് എല്ലാവരുടെയും ആഗ്രഹം. പ്രളയത്തെ അതിജീവിച്ചവരാണ് നാം. അതുപോലെ ഈ മഹാമാരിയെയും നമ്മൾ അതിജീവിക്കും. അതിന് പേടിയല്ല, മറിച്ച് ജാഗ്രതയാണ് വേണ്ടത്. നിരന്തരം സോപ്പും ഹാൻഡ് വാഷും ഉപയോഗിച്ച് കൈ കഴുകുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് മുഖം മറയ്ക്കുക. അങ്ങനെ ശുചിത്വത്തിലൂടെ നമുക്കൊന്നിച്ച് കോവിഡ് - 19 എന്ന ഈ മഹാമാരിയെ അതിജീവിക്കാം.

സാൻഡ്രിയ ഒ.എസ്.
10A ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം