ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് വെള്ളൂർ/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13917 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=മഴ <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1227 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 23: വരി 23:
| സ്കൂൾ= ജി എൽ പി സ്‌കൂൾ വെള്ളൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി എൽ പി സ്‌കൂൾ വെള്ളൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13917
| സ്കൂൾ കോഡ്= 13917
| ഉപജില്ല= പയ്യന്ന‍ൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പയ്യന്നൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=MT_1227|തരം=കവിത}}

22:58, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴ

മഴ മഴ മഴ മഴ പെരുമഴയേ
ചറപറ ചറപറ പെയ്തിടുനീ
നിന്നുടെ ഒപ്പം ഇടിയും മിന്നും
വന്നിടും എന്നെ പേടിപ്പിക്കാൻ
കുട ചൂടീടും നീ വരുമ്പോൾ
മഴയേ മഴയേ നീ വരുവിൻ
എല്ലാവർക്കും സന്തോഷം നൽകൂ
പ്രളയമായി വരരുതേ ഒരു നാളും
ചാറ്റൽ മഴയായി വന്നിടു നീ
എൻ്റെ പൊന്നു മഴയേ പെയ്തിടു നീ

അമയ് കൃഷ്ണ
3 എ ജി എൽ പി സ്‌കൂൾ വെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത