ജി എൽ പി എസ് വെള്ളൂർ/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

മഴ മഴ മഴ മഴ പെരുമഴയേ
ചറപറ ചറപറ പെയ്തിടുനീ
നിന്നുടെ ഒപ്പം ഇടിയും മിന്നും
വന്നിടും എന്നെ പേടിപ്പിക്കാൻ
കുട ചൂടീടും നീ വരുമ്പോൾ
മഴയേ മഴയേ നീ വരുവിൻ
എല്ലാവർക്കും സന്തോഷം നൽകൂ
പ്രളയമായി വരരുതേ ഒരു നാളും
ചാറ്റൽ മഴയായി വന്നിടു നീ
എൻ്റെ പൊന്നു മഴയേ പെയ്തിടു നീ

അമയ് കൃഷ്ണ
3 എ ജി എൽ പി സ്‌കൂൾ വെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത