"എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=       പരിസ്ഥിതിയെ സംരക്ഷിക്കാം
| തലക്കെട്ട്= പരിസ്ഥിതിയെ സംരക്ഷിക്കാം
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


<p>  
<p>  
ഒരു കിളിച്ചുണ്ടൻ മാവിന്റെകൊമ്പത്തായിരുന്നു അമ്മിണിക്കിളിയുടെയും മൂന്നു കാഞ്ഞുങ്ങളുടെയും താമസം . അപ്പു ,അമ്മു, മീനു എന്നിങ്ങനെ ആയിരുന്നു അവരുടെ പേരുകൾ . കുഞ്ഞുങ്ങൾ അല്പം വലുതായപ്പോൾ അമ്മിണി അവരെ പറക്കാൻ പഠിപ്പിച്ചു . ഒരു ദിവസം തീറ്റ തേടാനായി പുറപ്പെടും മുൻപ് അമ്മിണി കുഞ്ഞുങ്ങളോട് പറഞ്ഞു ,"അപ്പു .....അമ്മൂ ...മീനു ...നിങ്ങൾ താഴെയിറങ്ങി കളിച്ചോളൂ . 'അമ്മ ഭക്ഷണവുമായി ഉടനെ തിരിച്ചെത്താം .ദൂരേക്കെങ്ങും പോകരുത് .അവർ അനുസരണയോടെ ആ മാഞ്ചോട്ടിൽ നിന്ന് കളിച്ചു . പക്ഷെ അവർ അവിടെ നിന്ന  കുഞ്ഞു ചെടികളെല്ലാം നശിപ്പിച്ചിരുന്നു .  </p> അമ്മിണി തീറ്റയുമായി വന്നപ്പോൾ സമീപത്തുള്ള ചെടികളെല്ലാം കുഞ്ഞുങ്ങൾ നശിപ്പിച്ചിട്ടിരിക്കുന്ന കാഴ്ചയാണ് . അമ്മിണി സ്നേഹത്തോടെ തന്റെ മൂന്നു മക്കളെയും കൂട്ടിലേക്ക്‌ വിളിച്ചിട്ടു പറഞ്ഞു. കുഞ്ഞുങ്ങളെ മനുഷ്യർ ചെയ്യും പോലെ പരിസ്ഥിതിയെ നാം  നശിപ്പിക്കരുത് .പരിസ്ഥിതി നമ്മുടെ അമ്മയാണ് .അതില്ലെങ്കിൽ നാമും ഇല്ല . കാര്യങ്ങൾ തിരിച്ചറിഞ്ഞ കിളിക്കുഞ്ഞുങ്ങൾ പിന്നീടൊരിക്കലും ഒരു ചെടിയെയും നശിപ്പിച്ചില്ല.അവർ സ്വയം ഈ പരിസ്ഥിതിക്ക് കാവലായി മാറി . കൂട്ടുകാരെ ആ കിളിക്കുഞ്ഞുങ്ങളെ പോലെ നാമും നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കണം .
ഒരു കിളിച്ചുണ്ടൻ മാവിന്റെ കൊമ്പത്തായിരുന്നു അമ്മിണിക്കിളിയുടെയും മൂന്നു കുഞ്ഞുങ്ങളുടെയും  താമസം . അപ്പു ,അമ്മു, മീനു എന്നിങ്ങനെ ആയിരുന്നു അവരുടെ പേരുകൾ. കുഞ്ഞുങ്ങൾ അല്പം വലുതായപ്പോൾ അമ്മിണി അവരെ പറക്കാൻ പഠിപ്പിച്ചു . ഒരു ദിവസം തീറ്റ തേടാനായി പുറപ്പെടും മുൻപ് അമ്മിണി കുഞ്ഞുങ്ങളോട് പറഞ്ഞു, "അപ്പു .....അമ്മൂ ...മീനു ...നിങ്ങൾ താഴെയിറങ്ങി കളിച്ചോളൂ ' അമ്മ ഭക്ഷണവുമായി ഉടനെ തിരിച്ചെത്താം. ദൂരേക്കെങ്ങും പോകരുത്. അവർ അനുസരണയോടെ ആ മാഞ്ചോട്ടിൽ നിന്ന് കളിച്ചു. പക്ഷെ അവർ അവിടെ നിന്ന  കുഞ്ഞു ചെടികളെല്ലാം നശിപ്പിച്ചിരുന്നു.  </p> അമ്മിണി തീറ്റയുമായി വന്നപ്പോൾ സമീപത്തുള്ള ചെടികളെല്ലാം കുഞ്ഞുങ്ങൾ നശിപ്പിച്ചിട്ടിരിക്കുന്ന കാഴ്ചയാണ് . അമ്മിണി സ്നേഹത്തോടെ തന്റെ മൂന്നു മക്കളെയും കൂട്ടിലേക്ക്‌ വിളിച്ചിട്ടു പറഞ്ഞു. കുഞ്ഞുങ്ങളെ മനുഷ്യർ ചെയ്യും പോലെ പരിസ്ഥിതിയെ നാം  നശിപ്പിക്കരുത് .പരിസ്ഥിതി നമ്മുടെ അമ്മയാണ് .അതില്ലെങ്കിൽ നാമും ഇല്ല . കാര്യങ്ങൾ തിരിച്ചറിഞ്ഞ കിളിക്കുഞ്ഞുങ്ങൾ പിന്നീടൊരിക്കലും ഒരു ചെടിയെയും നശിപ്പിച്ചില്ല. അവർ സ്വയം ഈ പരിസ്ഥിതിക്ക് കാവലായി മാറി. കൂട്ടുകാരെ ആ കിളിക്കുഞ്ഞുങ്ങളെ പോലെ നാമും നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കണം.


      
      

17:41, 24 ജനുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതിയെ സംരക്ഷിക്കാം

ഒരു കിളിച്ചുണ്ടൻ മാവിന്റെ കൊമ്പത്തായിരുന്നു അമ്മിണിക്കിളിയുടെയും മൂന്നു കുഞ്ഞുങ്ങളുടെയും താമസം . അപ്പു ,അമ്മു, മീനു എന്നിങ്ങനെ ആയിരുന്നു അവരുടെ പേരുകൾ. കുഞ്ഞുങ്ങൾ അല്പം വലുതായപ്പോൾ അമ്മിണി അവരെ പറക്കാൻ പഠിപ്പിച്ചു . ഒരു ദിവസം തീറ്റ തേടാനായി പുറപ്പെടും മുൻപ് അമ്മിണി കുഞ്ഞുങ്ങളോട് പറഞ്ഞു, "അപ്പു .....അമ്മൂ ...മീനു ...നിങ്ങൾ താഴെയിറങ്ങി കളിച്ചോളൂ ' അമ്മ ഭക്ഷണവുമായി ഉടനെ തിരിച്ചെത്താം. ദൂരേക്കെങ്ങും പോകരുത്. അവർ അനുസരണയോടെ ആ മാഞ്ചോട്ടിൽ നിന്ന് കളിച്ചു. പക്ഷെ അവർ അവിടെ നിന്ന കുഞ്ഞു ചെടികളെല്ലാം നശിപ്പിച്ചിരുന്നു.

അമ്മിണി തീറ്റയുമായി വന്നപ്പോൾ സമീപത്തുള്ള ചെടികളെല്ലാം കുഞ്ഞുങ്ങൾ നശിപ്പിച്ചിട്ടിരിക്കുന്ന കാഴ്ചയാണ് . അമ്മിണി സ്നേഹത്തോടെ തന്റെ മൂന്നു മക്കളെയും കൂട്ടിലേക്ക്‌ വിളിച്ചിട്ടു പറഞ്ഞു. കുഞ്ഞുങ്ങളെ മനുഷ്യർ ചെയ്യും പോലെ പരിസ്ഥിതിയെ നാം നശിപ്പിക്കരുത് .പരിസ്ഥിതി നമ്മുടെ അമ്മയാണ് .അതില്ലെങ്കിൽ നാമും ഇല്ല . കാര്യങ്ങൾ തിരിച്ചറിഞ്ഞ കിളിക്കുഞ്ഞുങ്ങൾ പിന്നീടൊരിക്കലും ഒരു ചെടിയെയും നശിപ്പിച്ചില്ല. അവർ സ്വയം ഈ പരിസ്ഥിതിക്ക് കാവലായി മാറി. കൂട്ടുകാരെ ആ കിളിക്കുഞ്ഞുങ്ങളെ പോലെ നാമും നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കണം.


ആഷ്മി എ എസ്
4 A എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കഥ