"സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ വ്യക്തി ശുചിത്വം ഉണ്ടെന്നാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വ്യക്തി ശുചിത്വം ഉണ്ടെന്നാൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

19:57, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വ്യക്തി ശുചിത്വം ഉണ്ടെന്നാൽ

പത്ത് നാൾ കൂടുതൽ ജീവിക്കാം
ആരോഗ്യത്തോടെയുളള ജീവിതം
അതാവും മഹത്തായ വരദാനം
ദൈവം തന്നൊരു ജീവിതം
കളഞ്ഞീടല്ലേ അശ്രദ്ധയാൽ
വൃത്തിയായി കൈകൾ കഴുകീടേണം
രണ്ടു നേരവും കുളിച്ചീടേണം
പരിസരം ശുചിയായ് സൂക്ഷിക്കേണം
പരസ്പരം കൈമാറാം ഈ
നല്ല ശീലം
ഇനി നല്ലൊരു നാളേക്കായ്..............

Hridhika.S
2 A സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത