സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ വ്യക്തി ശുചിത്വം ഉണ്ടെന്നാൽ

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം ഉണ്ടെന്നാൽ

പത്ത് നാൾ കൂടുതൽ ജീവിക്കാം
ആരോഗ്യത്തോടെയുളള ജീവിതം
അതാവും മഹത്തായ വരദാനം
ദൈവം തന്നൊരു ജീവിതം
കളഞ്ഞീടല്ലേ അശ്രദ്ധയാൽ
വൃത്തിയായി കൈകൾ കഴുകീടേണം
രണ്ടു നേരവും കുളിച്ചീടേണം
പരിസരം ശുചിയായ് സൂക്ഷിക്കേണം
പരസ്പരം കൈമാറാം ഈ
നല്ല ശീലം
ഇനി നല്ലൊരു നാളേക്കായ്..............

Hridhika.S
2 A സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത