"ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/കണ്ടുവോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കണ്ടുവോ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കവിത}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കണ്ടുവോ

നിന്നോളമിന്നും ആരെയും കണ്ടതിലെന്റെ കണ്ണുകൾ
നിന്നോളമിന്നും ആരെയും കേട്ടതില്ലെന്റെ കാതുകൾ
ഇന്നുമാ കണ്ണുകൾ ഇമചിമ്മുന്ന കണ്ണുകൾ
ഇന്നുമാ കാതുകൾ തേൻ ചോരുന്ന വാക്കുകൾ
നിലാവിൽ നീലനയനങ്ങളെത്തുമാ ..
ജനാലയ്ക്ക് ചാരെ നീ നിൽക്കവേ
തഴുകി തലോടി കടന്നു പോയ കാറ്റിന്റെ കൈയിലെ പൂമണം കണ്ടുവോ
രാത്രിയിൽ പൂക്കുന്ന കാട്ടു - മുല്ലതൻ പൂമണം കണ്ടുവോ
പുലരികൾ മഞ്ഞിലകൾക്ക് നൽകിയ
ക്ഷണികമാം ഭംഗിപോൽ മാഞ്ഞു പോകാതെ
ഇനിവരും നൂറ് ജന്മത്തിലും മധുരമി ഓർമ്മകൾ മറയാതിരിക്കുവാൻ
ഇവയെന്റെ ആത്മാവിൽ ചേർത്തു വയ്ക്കട്ടെ ഞാൻ.
 

അമൻ മിസ്ഹബ്
2എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത