"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/കാലൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാലൻ കൊറോണ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

11:14, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കാലൻ കൊറോണ

കൊറോണയാൽ ലോകം പോലും
രോഗിയായിമാറി നിലവിളിച്ചീടുംമ്പോൾ
കാലനും മരണക്കൊതിപൂണ്ട് മുന്നിലായി
രണം ചൂടും വാളോങ്ങി നിൽക്കുമ്പോൾ
കാലവും കറുപ്പണിഞ് സങ്കടത്തിലായി
കണ്ണുനീർ തുള്ളികളുതിർന്ന് നിൽക്കുമ്പോൾ
കാവലാളായിടാം ഈ മണ്ണിലെങ്കിലും
കാത്തുസൂക്ഷിച്ചിടാം നാളേക്കായെങ്കിലും

ദീന ദയാൽ
4 ബി ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത