ഉള്ളടക്കത്തിലേക്ക് പോവുക

"മുണ്ടയോട് എൽ പി എസ്/അക്ഷരവൃക്ഷം/ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13204204 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഗ്രാമം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1260 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 29: വരി 29:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=MT_1260|തരം=കവിത}}

15:27, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഗ്രാമം


ഈ ഗ്രാമം നമ്മുടെ സുന്ദര ഗ്രാമം
ഇന്നിതാ കണ്ണിരിൽ കുതിർന്ന ഗ്രാമം
എന്തെന്നാൽ നാമിന്നകന്നിടുന്നു
പ്രകൃതിയിൽ നിന്നും അകന്നിടുന്നു
പരിസ്ഥിതിയെ ചൂഷണം ചെയ്തിടുന്നു
മരങ്ങൾ മുറിച്ചിട്ടും വയൽ നികത്തിയും
നാമിന്ന് ഫ്ലാറ്റുകൾ പണിതിടുന്നു
മലകളും മരങ്ങളും കാണുവാനില്ലിന്ന്
പ്രകൃതി സൗന്ദര്യമിന്നെങ്ങു പോയ്
കൂട്ടരെ കാക്കുവിൻ നമ്മുടെ പ്രകൃതിയെ
നീചൻമാരായ മനുഷ്യരിൽ നിന്നും
 

റിന്വയ്
ഒന്നാം തരം മുണ്ടയോട് എൽ.പി.സ്ക്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത