"എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ഗ്രാമ പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഗ്രാമ പാട്ട് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

19:39, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഗ്രാമ പാട്ട്

ഇവിടെയൊരു നാടുണ്ടായിരുന്നെനിക്ക്
വയലുകളും കുന്നുകളും അതിനരികിലൊരു പുഴയും
ഇന്ന് എങ്ങുപോയി ആ വസന്ത നാളുകൾ?
ഇന്ന് എങ്ങുപോയി എൻ നാട് ?
വയൽഎങ്ങുപോയി .......
വിതയില്ല കൊയ്ത്തില്ല തരിശു പാടങ്ങളിൽ
നിറയെ സൗധങ്ങൾ വിളഞ്ഞു നിൽപ്പൂ......
പുഴയെങ്ങുപോയി ......?
തെളിനീരിൽ ആറാടും ചെറുമീനും തവളകളും
എങ്ങുപോയി ..... ഇന്ന് എങ്ങുപോയി ......?
എവിടേക്കു പോയി ?
ഒരു കാലം വരും , പുഴകളും വയലും കുന്നുമായി
പാൽ മുത്തുപോൽ എത്ര ശോഭിതം !
ഒരു തൈ നടാം, നമുക്കു പുതു നാടിനായി
ഒരു തൈ നടാം
കുഞ്ഞു കിളികൾക്കായി

 

അനുശ്രീ
8 B എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത