"വാഗ്ദേവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
}}
}}
  <center> <poem>
  <center> <poem>
പ്രകൃതി
എന്തു മനോഹരിയാണ് പ്രകൃതി നീ
എന്തു മനോഹരിയാണ് പ്രകൃതി നീ
മലകളും കാടും നിൻ സൃഷ്ടി
മലകളും കാടും നിൻ സൃഷ്ടി
പുഴകളും മരങ്ങളും നിൻ സൃഷ്ടി
പുഴകളും മരങ്ങളും നിൻ സൃഷ്ടി
പറവയും ഇഴജന്തുവും നിൻ കൂട്ടുകാർ
പറവയും ഇഴജന്തുവും നിൻ കൂട്ടുകാർ
പുഞ്ചിരിക്കും പുക്കളും നിൻ കൂട്ടുകാർ
എന്നാൽ.... ഇന്ന്
എന്നാൽ.... ഇന്ന്
നിൻ്റെ സുന്ദര കാഴ്ചകളാരും ഓർക്കുന്നില്ല
നിൻ്റെ സുന്ദര കാഴ്ചകളാരും ഓർക്കുന്നില്ല
വരി 15: വരി 15:
പകരം,
പകരം,
പുഴ നികത്തിയും കുന്നിടിച്ചും
പുഴ നികത്തിയും കുന്നിടിച്ചും
തെറ്റു ചെയ്യുന്നു പാപ്പി കള്ള മനുഷ്യൻ
തെറ്റു ചെയ്യുന്നു പാപികള മനുഷ്യൻ
മലകളും കാടും പുഴകളും മരങ്ങളും അവർ ഇല്ലാതാക്കി
മലകളും കാടും പുഴകളും മരങ്ങളും അവർ ഇല്ലാതാക്കി
പ്രകൃതി നീ ക്ഷമിക്കൂ  
പ്രകൃതി നീ ക്ഷമിക്കൂ  
വരി 24: വരി 24:
പിഞ്ചുകുഞ്ഞുങ്ങളെ നീ ഓർക്കണം
പിഞ്ചുകുഞ്ഞുങ്ങളെ നീ ഓർക്കണം
അവർ എന്തു തെറ്റു ചെയ്തു
അവർ എന്തു തെറ്റു ചെയ്തു
നിർത്താതെ പെയ്യുന്ന പേമാരിയായി
നീ നിർത്താതെ പെയ്യുന്ന പേമാരിയായി
പ്രളയമായ് വന്നിവിടെ
പ്രളയമായ് വന്നിവിടെ
അന്നു ഞങ്ങൾ കൈ കോർത്തു
അന്നു ഞങ്ങൾ കൈ കോർത്തു
വരി 47: വരി 47:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  കവിത}}

19:59, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

എന്തു മനോഹരിയാണ് പ്രകൃതി നീ
മലകളും കാടും നിൻ സൃഷ്ടി
പുഴകളും മരങ്ങളും നിൻ സൃഷ്ടി
പറവയും ഇഴജന്തുവും നിൻ കൂട്ടുകാർ
പുഞ്ചിരിക്കും പുക്കളും നിൻ കൂട്ടുകാർ
എന്നാൽ.... ഇന്ന്
നിൻ്റെ സുന്ദര കാഴ്ചകളാരും ഓർക്കുന്നില്ല
ഒന്നും ചിന്തിക്കുന്നില്ല
പകരം,
പുഴ നികത്തിയും കുന്നിടിച്ചും
തെറ്റു ചെയ്യുന്നു പാപികള മനുഷ്യൻ
മലകളും കാടും പുഴകളും മരങ്ങളും അവർ ഇല്ലാതാക്കി
പ്രകൃതി നീ ക്ഷമിക്കൂ
നിൻ്റെ കോപം തീരാതെ നീ
സംഹാര താണ്ഡവമാടുമ്പോൾ
അമ്മയില്ലാതെ അച്ഛനില്ലാതെ
സഹോദരങ്ങൾ നഷ്ടപ്പെട്ട
പിഞ്ചുകുഞ്ഞുങ്ങളെ നീ ഓർക്കണം
അവർ എന്തു തെറ്റു ചെയ്തു
നീ നിർത്താതെ പെയ്യുന്ന പേമാരിയായി
പ്രളയമായ് വന്നിവിടെ
അന്നു ഞങ്ങൾ കൈ കോർത്തു
ഒറ്റക്കെട്ടായ് ഒത്തൊരുമിച്ച്
അന്ന് നാടിൻ്റെ ധീര ജവാൻമാർ രക്ഷിച്ചത് എത്രയോ പേരെ
ഭക്ഷണപ്പൊതിയുമായ് അവരെത്തുമ്പോൾ
കാത്തു നിൽക്കുന്ന പാവങ്ങൾ
ഉടുക്കാൻ വസ്ത്രമില്ലാതെ കഴിഞ്ഞു
അവർ സങ്കടത്തോടെ
പ്രകൃതി ഇനിയും നീ കോ പിക്കരുതേ

പാർവണ എസ്.രാജ്
3 A വാഗ് ദേവിവിലാസം എൽ .പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത